Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2024ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് യുദ്ധം ബിജെപിയും ഡിഎംകെയും തമ്മിലെന്ന് അണ്ണാമലൈ

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പ്രധാന പോര് ബിജെപിയും ഡിഎംകെയും തമ്മിലായിരിക്കുമെന്ന് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 05:29 pm IST
inIndia

ചെന്നൈ: എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിന് ശേഷമുള്ള മൗനം വെടിഞ്ഞ് അണ്ണാമലൈ വീണ്ടും പോരാട്ടവീര്യത്തോടെ രംഗത്തെത്തി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പ്രധാന പോര് ബിജെപിയും ഡിഎംകെയും തമ്മിലായിരിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.

എ ഐഎഡിഎംകെയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം. എഐഎഡിഎംകെ ബിജെപിയുമായി ബന്ധം വേര്‍പ്പെടുത്തിയതില്‍ പ്രത്യേകിച്ച് ആഹ്ളാദമോ പശ്ചാത്താപമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

25 വര്‍ഷമായി രൂപം കൊണ്ട എന്‍ഡിഎയില്‍ പല കാലത്തും പാല പാര്‍ട്ടികളും വരികയും പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്‍‍ഡിഎ മുന്നണി എല്ലാകാലത്തും ശക്തമായി നിലകൊണ്ടിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിന് പ്രധാന ഏറ്റുമുട്ടല്‍ ബിജെപിയും ഡിഎംകെയും തമ്മിലായിരിക്കുമെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.

മോദി ഭരണത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് ഞങ്ങള്‍ ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കും. ഇക്കുറി തമിഴ്നാട്ടില്‍ നിരവധി പാര്‍ലമെന്‍റംഗങ്ങളെ എന്‍ഡിഎ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അയക്കും. 2024ല്‍ തമിഴ്നാട്ടില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. – അണ്ണാമലൈ പറഞ്ഞു.

2024ല്‍ വീണ്ടും മോദി തന്നെ ഭരിക്കും. തമിഴ്നാട്ടില്‍ നിന്നും ബിജെപി എംപിമാരെ അയയ്‌ക്കും. – അണ്ണാമലൈ പറഞ്ഞു.

2019ല്‍ ഒരു സീറ്റും കിട്ടിയില്ല; 2024ല്‍ കാര്യങ്ങള്‍ മാറും
2019ല്‍ തമിഴ്നാട്ടില്‍ ആകെയുള്ള 39 പാര്‍ലമെന്‍റ് സീറ്റുകളില്‍ ഒന്നിലും ബിജെപി വിജയിച്ചില്ല. ആകെയുള്ള 39 സീറ്റുകളില്‍ 38ലും ഡിഎംകെ ജയിച്ചു. ഒരു സീറ്റില്‍ എഐഎ ഡിഎംകെ ജയിച്ചു. 2019ല്‍ ബിജെപി-എഐഎഡിഎംകെ സഖ്യം എന്‍ഡിഎയുടെ ഭാഗമായിരുന്നു.

 

Tags: മോദി 20242024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024ല്‍ മോദി2024 ElectionDMK2024 electionsAnnamalai2024 Lok sabha electionsAIADMK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.