Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട്ടില്‍ കയറി പണം മോഷ്ടിച്ചു; പിന്നാലെ ഇന്‍സ്റ്റാ റീലിടാനുള്ള മോഹം ഉദിച്ചു; കയ്യോടെ പൊക്കി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 12:07 pm IST
in India

ലക്‌നൗ: മോഷ്ടിച്ച നോട്ടുകളുടെ വീഡിയോ ഇന്‍സ്റ്റഗ്രാം റീലില്‍ പ്രദര്‍ശിപ്പിച്ച മോഷണസംഘത്തെ കയ്യോടെ പിടികൂടി പോലീസ്. കാണ്‍പൂരിലാണ് സംഭവം.
തരുണ്‍ ശര്‍മ എന്ന ആളുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച പണമാണ് സംഘം ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്.

വീട്ടില്‍ മോഷണം നടന്നതിന് പിന്നാലെ തരുണ്‍ ശര്‍മ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്ടാക്കള്‍ക്ക് ഇന്‍സ്റ്റ റീലിടാനുള്ള മോഹമുണ്ടായത്. നോട്ടുകള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വാരിനിരത്തി വീഡിയോ പകര്‍ത്തി. വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു കൈയില്‍ കുറേ അഞ്ഞൂറുരൂപ നോട്ടുകളും പിടിച്ചിരുന്നു.

റീല്‍ വന്‍തോതില്‍ പ്രചരിച്ചു. വിവരം പോലീസിന്റെ പക്കലുമെത്തി. ഡിജിറ്റല്‍ ട്രാക്കിങ്ങിലൂടെ പോലീസ് മോഷ്ടാക്കളെ കണ്ടെത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നോട്ടുകളും രണ്ട് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. തരുണ്‍ ശര്‍മയുടെ വീട്ടില്‍ മോഷണം നടത്തിയത് ഈ സംഘമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags: Kanpur PoliceInsta Reels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളച്ചാട്ടത്തില്‍ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി; 300 അടി താഴ്‌ചയിലേക്ക് വീണ് വ്ലോഗർ അൻവി കാംദാറിന് ദാരുണാന്ത്യം

Kerala

സർക്കാർ ഓഫീസിൽ ജോലിക്കിടെ ജീവനക്കാരുടെ റീൽസ് ചിത്രീകരണം; 8 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

India

റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടി; റീല്‍സ് എടുക്കുന്നതിനിടെ കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.