Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പാക് പട ഇറങ്ങുന്നു; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:01 am IST
inCricket

ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമങ്കം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. അണിനിരക്കുന്നത് പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും. വേദി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവയ്‌ക്കാന്‍ പാകത്തിലുള്ള എതിരാളിയെ ആണ് പാകിസ്ഥാന് ലഭിച്ചിരിക്കുന്നത്. ഏറെ അനിശ്ചിതത്വത്തിനും ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഭാരതത്തില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ എത്തിയിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനത്തിലാണ് പാകിസ്ഥാന്‍ ടീമിന് സന്നാഹമത്സരത്തിനും പരിശീലനത്തിനും അവസരമൊരുക്കിയത്. പ്രതിസന്ധികളെല്ലാം കഴിഞ്ഞു ഇനി കളിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പാക് പട ഇറങ്ങാന്‍ കാത്തിരിക്കുകയാണ്.

സമീപകാലത്ത് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുള്ള പാകിസ്ഥാന്‍ ഇന്നിറങ്ങുമ്പോള്‍ സന്നാഹ മത്സരത്തില്‍ നേരിട്ട തിരിച്ചടികള്‍ മറക്കാനായിരിക്കും ശ്രമിക്കുക. ഷദാബ് ഖാനും ഫഖര്‍ സമാനും ഫോമിലല്ലെന്നത് പാക് ടീമിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ബാബര്‍ അസമിന് കീഴില്‍ ഇറങ്ങുന്ന ടീമിന്റെ അന്തിമ 11നെ ഇന്നലെ വൈകീട്ട് വരെ പ്രഖ്യാപിച്ചിട്ടില്ല.

നെതര്‍ലന്‍ഡ്‌സ് നേരിടുന്ന വലിയ വെല്ലുവിളി മൂന്ന് മാസമായി ടീം ഒരു രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ലെന്നതാണ്. വെസ്റ്റിന്‍ഡീസും സിംബാബ്‌വെയും അടങ്ങുന്നവരെ മറികടന്ന ലോകകപ്പിന് യോഗ്യത നേടിയ ടൂര്‍ണമെന്റിന് ശേഷം നെതര്‍ലന്‍ഡ് കളിച്ചിട്ടില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ടീമിന് കളിയുണ്ടായിരുന്നെങ്കിലും മഴ കാരണം ഒരു പന്ത് എറിയാനോ ബാറ്റ് ചെയ്യാനോ പോലും സാധിച്ചില്ല.

സാധ്യതാ ടീം
പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബബര്‍ അസം(നായകന്‍) മുഹമ്മദ് റിസ്വാന്‍(വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍/സല്‍മാന്‍ അലി അഘാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്

നെതര്‍ലന്‍ഡസ്: വിക്രംജിത്ത് സിങ്, മാക്‌സ് ഓദൗദ്, വെസ്ലി ബറേസി, ബാസ് ദെ ലീദെ, കോളിന്‍ അക്കെര്‍മാന്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ്(നായകന്‍, വിക്കറ്റ് കീപ്പര്‍), റയാന്‍ ക്ലെയിന്‍, ലോകാന്‍ വാന്‍ ബീക്ക്, റീലോഫ് വാന്‍ ഡെര്‍ മെര്‍വ്, ഷെരീസ് അഹമ്മദ്, പോള്‍ വാന്‍ മീക്കെറെന്‍

പിച്ചും കാലാവസ്ഥയും
ഇന്ന് ഹൈദാരാബാദില്‍ വെയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മനസ്സിലാക്കിയിട്ടുള്ളത്. പിച്ചിന്റെ സ്വഭാവമനുസരിച്ച് റണ്ണൊഴുകുന്ന വിക്കറ്റാണ് ഇവിടത്തേതെന്ന് പ്രവചിക്കപ്പെടുന്നത്.

26 പാക് നായകന്‍ ബാബര്‍ അസം ഇന്ന് വ്യക്തിഗത സ്‌കോര്‍ 26 റണ്‍സെടുത്താല്‍ ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാകും. നിലവിലെ പാകിസ്ഥാന്‍ ടീമില്‍ 500 റണ്‍സെടുക്കുന്ന ആദ്യ താരമാകും.

Tags: pakistanNetherland13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.