Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തില്‍ നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മൂന്നാം ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന 'മൂന്നാം ഭീകരവിരുദ്ധ സമ്മേളന'ത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് അദേഹത്തിന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 12:54 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തവത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘മൂന്നാം ഭീകരവിരുദ്ധ സമ്മേളന’ത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പാണ് അദേഹം പ്രതികരിച്ചത്.

നമ്മുടെ രാജ്യത്ത് നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്‍ഐഎ ആതിഥേയത്വം വഹിക്കുന്ന ‘മൂന്നാമത് ഭീകരവിരുദ്ധ സമ്മേളനം’ ഇന്ന് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയും നമ്മുടെ രാഷ്‌ട്രം സ്വീകരിക്കുന്ന തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത നയത്തിന് പിന്നിലെ മോദിജിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്യുമെന്നും അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇന്ന് ദല്‍ഹിയിലെ ചാണക്യപുരി ഏരിയയിലെ സുഷമ സ്വരാജ് ഭവനില്‍ രാവിലെ ആരംഭിച്ച ‘മൂന്നാമത് ഭീകരവിരുദ്ധ സമ്മേളനം’ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. തീവ്രവാദ ഭീഷണിയെ നേരിടുന്നതിനുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതിനെതിരായ പോരാട്ടത്തില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുമായും സംസ്ഥാന സേനകളുമായും ഏകോപിപ്പിച്ചാണ് എന്‍ഐഎ സമ്മേളനം നടത്തുന്നത്.

രാജ്യത്തുടനീളമുള്ള സംസ്ഥാന പോലീസ് സേനകളുടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിവിധ സേനകളില്‍ നിന്നുള്ള മറ്റ് ബന്ധപ്പെട്ട ഉദേവഹ്യാഗസ്ഥരും തീവ്രവാദ വിരുദ്ധ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് വകുപ്പുകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭീകരവാദ ഫണ്ടിങ് മുതല്‍ തീവ്രവാദ വിരുദ്ധ പ്രശ്‌നങ്ങള്‍, ഖാലിസ്ഥാനി പോലുള്ള നിരോധിത ഭീകര സംഘടനകളുമായുള്ള ഗുണ്ടാസംഘങ്ങളുടെ വിദേശബന്ധങ്ങള്‍ എന്നിവയും പോലീസ് സൂപ്രണ്ട് മുതല്‍ ഡയറക്ടര്‍ ജനറല്‍ വരെയുളള വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിന് ഔദ്യോഗികവും അനൗദ്യോഗികവുമായ ചാനലുകളുടെ ഉപയോഗം, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിന് പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയും ചര്‍ച്ചാവിഷയമാകും. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവരങ്ങളും മികച്ച രീതികളും പങ്കിടുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും ചടങ്ങില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റ് വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

Tags: amit-shahNIANational Investigation AgencyAnti Terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.