Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സ്‌ക്വാഷ്: സൗരവ് ഘോഷല്‍, ദീപിക-ഹരീന്ദര്‍ സഖ്യം ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 02:06 am IST
inSports

ഹാങ്‌ചൊ: സ്‌ക്വാഷ് പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സൗരവ് ഘോഷല്‍ സ്വര്‍ണനേട്ടത്തിനിരികെ. ഇന്നലെ നടന്ന സെമിയില്‍ ഹോങ്കോങ് താരം ഹെന്റി ലിയങ്ങിനെ തകര്‍ത്തുകൊണ്ട് ഫൈനലില്‍ പ്രവേശിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല്‍ സിങ് സന്ധു ജോഡികളാണ് ഭാരതത്തിനായി സ്‌ക്വാഷ് ഫൈനലില്‍ പ്രവേശിച്ച മറ്റ് താരങ്ങള്‍. സെമി പോരാട്ടത്തിനിറങ്ങിയ യുവ സഖ്യം അനാഹത് സിങ്-അഭയ് സിങ് സഖ്യം പരാജയപ്പെട്ട് വെങ്കലും കൊണ്ടു തൃപ്തിപ്പെട്ടു.

തികഞ്ഞ ആധിപത്യത്തോടെയാണ് ഭാരതത്തിന്റെ സൗരവ് ഘോഷല്‍ സെമി ജയിച്ചത്. ഹോങ്കോങ് എതിരാളിയെ തീര്‍ത്തും നിഷ്പ്രഭനാക്കിയുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് ഗെയിമും വലിയ മാര്‍ജിനില്‍ പിടിച്ചു. മൂന്നാം മത്സരത്തില്‍ ലീയങ് അല്‍പ്പം പോരാട്ട വീര്യം കാട്ടിയെങ്കിലും സൗരവ് അതിനെ മറികടക്കുന്ന പ്രകടനവുമായി മികവ് കാട്ടി. സ്‌കോര്‍: 112, 111, 116.

മിക്‌സഡ് ഡബിള്‍സില്‍ ഭാരതത്തിന്റെ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാലും ആദ്യ ഗെയിം തോറ്റ ശേഷമാണ് തിരിച്ചുവരവ് നടത്തിയ കളി പിടിച്ചെടുത്തത്. ആദ്യ ഗെയിമില്‍ 7-11ന് തോറ്റ സഖ്യം രണ്ടും മൂന്നും ഗെയിമുകള്‍ 11-7, 11-9ന് തങ്ങളുടേതാക്കി മാറ്റി. ഫൈനലില്‍ പ്രവേശിച്ചതോടെ ഇരുവരും ഭാരതത്തിന് വെള്ളി നേടുമെന്നുറപ്പായി. ഫൈനല്‍ ജയിക്കാനായില്‍ സ്വര്‍ണം സ്വന്തമാകും.

മറ്റൊരു മിക്‌സഡ് ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഭാരത സഖ്യം അനാഹതും അഭയും സെമിയില്‍ പരാജയപ്പെട്ടു. മലേഷ്യന്‍ സഖ്യം അയിഫ ബിന്തി അസ്മാന്‍- മുഹമ്മദ് സ്യാഫിഖ് ബിന്‍ മുഹമ്മദ് കമാല്‍ ആണ് ഭാരത ജോഡികളെ തോല്‍പ്പിച്ചത്.

Tags: squashHangzhouAsianGamesGhoshalDeepikaHarinder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.