Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസം വിമാനത്താവളത്തില്‍ നിസ്കാരമുറി ചോദിച്ച് ഹര്‍ജി; ആരാധനാലയം വേറെ ഉള്ളപ്പോള്‍ എന്തിനാണ് പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്കാരമുറിയെന്ന് ഹൈക്കോടതി

അസമിലെ വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി അസമിലെ ഗുവാഹത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:00 pm IST
in India

ഗുവാഹത്തി: അസമിലെ വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി അസമിലെ ഗുവാഹത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദൊലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനകത്താണ് പ്രത്യേകം പ്രാര്‍ത്ഥനാമുറി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം വിശ്വാസിയായ സെയ്ദുര്‍ സമാന്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന്‍ ഖൗണ്ട് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. പ്രത്യേകം ആരാധനാലയങ്ങള്‍ നിങ്ങള്‍ക്കില്ലേ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. ഉണ്ട് എന്ന് മറുപടി കിട്ടിയപ്പോള്‍ എന്തിനാണ് ഇനി വിമാനത്താവളത്തിനകത്ത് പ്രത്യേകം പ്രാര്‍ത്ഥനാമുറി, ആരാധനാലയത്തിലേക്ക് പോകൂ എന്നായിരുന്നു കോടതിയുടെ മറുപടി.

“ഓരോ പൊതു സ്ഥാപനത്തിനകത്തും പ്രാര്‍ത്ഥനാമുറി വേണമെന്ന കോടതി നിര്‍ദേശം കിട്ടാന്‍ ഓരോ പൗരനും എവിടെയാണ് 25ാം നിയമം അവകാശം നല്‍കുന്നത്?”- ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ അനുവാദം നല്‍കിയ ഏതെങ്കിലും ഒരു വിധി കാണിച്ചു തരാനും ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

“ഏതാനും വിമാനത്താവളങ്ങളില്‍ പ്രത്യേകം നിസ്കാരമുറി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടാകാം. അതിനര്‍ത്ഥം എല്ലാ പൊതു സ്ഥാപനങ്ങളിലും നിസ്കാരമുറി പണിയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരാന്‍ ഓരോ പൗരനും അനുവാദം നല്‍കുക എന്നല്ല.” – ഹര്‍ജിക്കാരനായ സെയ്ദുര്‍ സമാനോട് ഹൈക്കോടതി താക്കീത് നല്‍കി.

“എന്തുകൊണ്ടാണ് പ്രാര്‍ത്ഥനാമുറി വേണമെന്ന ഹര്‍ജികള്‍ ഒരു പ്രത്യേകസമുദായത്തിന്റെ മാത്രം കുത്തകയായി മാറിയത്? ഇത് ഒരു മൗലിക അവകാശമാണോ? പ്രാര്‍ത്ഥനയ്‌ക്ക് മാത്രമായി പുറത്ത് പ്രത്യേകം ഇടങ്ങളുണ്ട്. അവിടെ പോകണമെന്നുള്ളവര്‍ക്ക് അങ്ങോട്ട് പോയി പ്രാര്‍ത്ഥിക്കാം.” – കോടതി നിര്‍ദേശിച്ചു.
ചില ഫ്ലൈറ്റുകള്‍ നമാസ് നല്‍കേണ്ട സമയത്താണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുവാദം. എന്നാല്‍ നമാസ് നല്‍കേണ്ട സമയത്തല്ലാത്ത, മറ്റ് ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചു.

 

 

Tags: Gauhati airportprayer roomIslam prayer room
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വത്തിക്കാനില്‍ മുസ്ലീങ്ങള്‍ക്ക് നിസ്‌കാര മുറി, മാര്‍പാപ്പയുടെ നടപടിയെ ഹിജാബ് വിലക്കുമായി ചേര്‍ത്തുവായിച്ച് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് സിപിഎം

പ്രവാസ ലോകത്ത് സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റാമെന്ന് കരുതുന്നവരോട് ; നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയും !

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം നടത്തുന്ന സംഘത്തെ പിടികൂടി : പ്രതികളുടെ പക്കം കണ്ടെടുത്തത് എംഎൽഎയടക്കമുള്ളവരുടെ വ്യാജ സീലുകൾ

ഡിഎംകെ എംപിമാർക്ക് ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടങ്ങൾ വേണമെന്ന് കനിമൊഴി ; ആവശ്യമുന്നയിച്ചത് കോൺഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത എല്ലാവരും തെരുവിലിറങ്ങണം ; ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി

രാഹുൽ, അഖിലേഷ്, മമത, സ്റ്റാലിൻ എന്നിവരുടെ ജനവിരുദ്ധ രാഷ്‌ട്രീയം അന്ത്യശ്വാസം വലിക്കുകയാണ് , അവർ ജനങ്ങളെ വഞ്ചിച്ചവർ : വിമർശിച്ച് കേശവ് പ്രസാദ് മൗര്യ

കോഴിക്കോട് ചുഴലിക്കാറ്റില്‍ വ്യാപക നാശം

മുൻ കാമുകിയുടെ വിവാഹത്തിന് എത്തിയ കാമുകനെ സഹോദരന്മാർ തല്ലിക്കൊന്നു ; രഹസ്യം വെളിപ്പെടുത്തി വീഡിയോ

” ആസാമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറ്റം ഇനി അസാധ്യമാണ് ,അതിർത്തിയെ ഒരു കോട്ടയാക്കും “: നുഴഞ്ഞുകയറ്റക്കാർക്ക് അമിത് ഷായുടെ കർശന മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.