Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉംറ തീർത്ഥാടകരുടെ വേഷത്തില്‍ സൗദിയിലേക്ക് ഭിക്ഷാടനത്തിന്; 16 പാക് പൗരന്മാര്‍ പിടിയില്‍ ; ഗള്‍ഫില്‍ 90 ശതമാനം ഭിക്ഷക്കാരും പാകിസ്ഥാന്‍കാര്‍

ഉംറ തീർത്ഥാടകരുടെ വേഷത്തില്‍ സൗദിയിലേക്ക് ഭിക്ഷയാചിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയ 16 പാകിസ്താൻ സ്വദേശികളെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും കണ്ടെത്തി ഇറക്കിവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:00 pm IST
inWorld

ഇസ്ലാമാബാദ് : ഉംറ തീർത്ഥാടകരുടെ വേഷത്തില്‍ സൗദിയിലേക്ക് ഭിക്ഷയാചിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയ 16 പാകിസ്താൻ സ്വദേശികളെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും കണ്ടെത്തി ഇറക്കിവിട്ടു. പാകിസ്ഥാനിലെ മുൾട്ടാൻ വിമാനത്താവളത്തിലാണ് സംഭവം.

ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭിക്ഷാടനക്കാരെക്കൊണ്ട് തോറ്റിരിക്കുകയാണ്. 90 ശതമാനം ഭിക്ഷക്കാരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഇനി ഭിക്ഷക്കാരെ ദയവ് ചെയ്ത് ഇങ്ങോട്ട് അയയ്‌ക്കരുതെന്ന് സൗദി പാകിസ്ഥാനോട് അപേക്ഷിച്ചിരുന്നു. സൗദി അറേബ്യ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ ഹജ് തീർഥാടനത്തിനായി അനുവദിച്ച വിസകൾ മുതലെടുക്കുന്നവരാണ് യാചകരിൽ ഭൂരിഭാഗവും.

സൗദി വിമാനത്തില്‍ നിന്നും ഒരു കുട്ടിയും 11 സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടുന്ന സംഘത്തെയാണ് ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പാകിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് .

ഭിക്ഷാടനത്തിനായി വിദേശത്തേക്ക് പോകുകയാണെന്ന് സമ്മതിച്ച യാത്രക്കാരെ എഫ്‌ഐ‌എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. യാത്രാ ഏജന്‍റുമാരാണ് ഭിക്ഷാടനത്തിനായി ആളുകളെ വിമാനത്തില്‍ സൗദിയിലേക്ക് കയറ്റി വിടുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പാതിയോളം ടിക്കറ്റും വിസയും ഏര്‍പ്പാടാക്കിത്തരുന്ന ഏജന്‍റുമാർക്കാണ് നല്‍കുന്നത്. .ഇത് ഏജന്‍റുമാരെ സംബന്ധിച്ചിടത്തോളം വലിയ വരുമാനമാര്‍ഗ്ഗമാണ്.

ഉംറ വിസയുടെ കാലാവധി കഴിഞ്ഞതോടെ സൗദിയിൽ നിന്ന് പാകിസ്താനിലേയ്‌ക്ക് മടങ്ങി വന്നവരാണ് ഇവരിൽ ചിലർ . കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കുമായി ഈ യാത്രക്കാരെ എഫ്‌ഐ‌എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Tags: pakistanSaudi ArabiaPakistani beggarsGulfUmra PilgrimsHajj visa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.