Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശമ്പളമില്ല; അവധിക്ക് അപേക്ഷ നല്‍കി ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 09:34 pm IST
inKerala, Kasargod

കാസര്‍ഗോഡ്: നാല് മാസമായി ശമ്പളമില്ലാതായതോടെ ബഡ്‌സ് സ്‌കൂളുകളിലെ കെഎസ്എസ്എമ്മിന്റെ കീഴിലുള്ള ജീവനക്കാര്‍ അവധിക്ക് അപേ ക്ഷ നല്‍കി. കാറഡുക്ക ബഡ്‌സ് സ്‌കൂളുകളിലെ സാമൂഹിക സുരക്ഷാ മിഷന്‍ നിയമിച്ച ജീവനക്കാരാണ് ബുധനാഴ്ച മുതല്‍ അവധിയില്‍ പ്രവേശിച്ചത്. മുളിയാറിലെ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരും വരും ദിവസങ്ങളില്‍ അവധിക്കായി അപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ്.

ഇവര്‍ അവധിയില്‍ പോകുന്നതോടെ പഞ്ചായത്ത് നിയമിച്ച ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ബാക്കിയാവുന്നത്. ഇതോടെ ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവുന്ന അവസ്ഥയി ലായിരിക്കുകയാണ്. മുളിയാര്‍, കാറഡുക്ക, ബെള്ളൂര്‍, എന്‍മകജെ, കുംബഡാജെ, പെരിയ, പനത്തടി, കള്ളാര്‍, കയ്യൂര്‍ചീമേനി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ 35ലേറെ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ദുരിതത്തിലായത്. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള ശമ്പളം ഇവര്‍ക്ക് ലഭിച്ചിരുന്നു.
പിന്നീടിങ്ങോട്ട് നാലു മാസമായി ശമ്പളമില്ല . നിത്യചെലവിന് പോലും കൈയില്‍ പണമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണിവര്‍. ബഡ്‌സ് സ്‌കൂളുകളില്‍ ഇവരോടൊപ്പം ജോലി ചെയ്യുന്ന പഞ്ചായത്തുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ കീഴിലുള്ള മോഡേണ്‍ ചൈല്‍ഡ് റിഹാബിലി സ്‌റ്റേഷന്‍ സെന്ററുകളിലെ തെ റാപ്പിസ്റ്റ്, ആയമാര്‍, സെക്യൂരിറ്റി, അധ്യാപക തസ്തികകളിലുള്ള ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാതിരിക്കുന്നത്.

ഇത്തരത്തില്‍ ശമ്പളം ലഭിക്കാത്തതിനാല്‍ പലരും ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുപോയ ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം നടത്താന്‍സാധിക്കുന്നില്ല.

കൊവിഡ് കാലത്തിനുശേഷം ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങള്‍ ഒന്നും നടന്നില്ലെന്നാണ് പറയുന്നത്. ഇതോടെ തെറാപ്പി പോലുള്ള ചികിത്സകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആളില്ലാത്തഅവസ്ഥയാണ്. സംസ്ഥാന തലത്തിലുള്ള വര്‍ക്കിങ് ഗ്രൂപ്പ് ചേരാത്തത് കൊണ്ടാണ് ശമ്പളം ലഭിക്കാന്‍ വൈകാന്‍ കാരണമെന്നാണ് വിശദീകരണം.

Tags: Buds scholemployeesapplied for leavekasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.