Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് കന്നട ബന്ദനുകൂലികള്‍

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കാതെ കര്‍ണ്ണാടകത്തിലെ ബന്ദനുകൂലികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 07:54 pm IST
inIndia

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കാതെ കര്‍ണ്ണാടകത്തിലെ ബന്ദനുകൂലികള്‍. കാവേരി ജലം തമിഴ്നാട്ടിന് നല്‍കുന്നതിന് എതിരെ ബിജെപി, ജെഡി(എസ്), കന്നട സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ബന്ദ് തുടരുന്നതിടയിലാണ് നടന്‍ സിദ്ധാര്‍ത്ഥ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയത്.

തമിഴ് ചിത്രമായ ‘ചിത്ത’യുടെ പ്രചരണാര്‍ത്ഥം എത്തിയതാണ് നടന്‍ സിദ്ധാര്‍ത്ഥ്. ചിത്ത എന്ന തമിഴ് പതിപ്പിന്റെ കന്നട മൊഴിമാറ്റപതിപ്പായ ചിക്കുവിന്റെ പ്രചരണാര്‍ത്ഥമാണ് സിദ്ധാര്‍ത്ഥ് ബെംഗളൂരുവിലെ മല്ലേശ്വരത്തിനടുത്തുള്ള എസ് ആര്‍വി തിയറ്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ എത്തിയത്. ബന്ദനുകൂലികള്‍ സിദ്ധാര്‍ത്ഥിനെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കാതെ തടയുന്നതിന്റെ വീഡിയോ വൈറലാണ്.

സിദ്ധാര്‍ത്ഥ് സംസാരിച്ചുതുടങ്ങുമ്പോഴാണ് ബന്ദനുകൂലികള്‍ ഹാളിലേക്ക് കടന്നുവന്നത്. കാവേരി ജലത്തിന്റെ പേരില്‍ ബന്ദാണെന്നും വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്നും ബന്ദ് നടത്തുന്നവര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. അവരെ കൂസാതെ കുറച്ചുനേരം സിദ്ധാര്‍ത്ഥ് ഇരുന്നെങ്കിലും ബന്ദനുകൂലികളുടെ സമ്മര്‍ദ്ദം മൂലം പിന്നീട് ഹാള്‍ വിട്ട് പോകേണ്ടിവന്നു. നരേന്ദ്രമോദിയെയും ബിജെപിയെയും ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. ഇക്കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഇ. ശ്രീധരനെ ഈ പ്രായത്തില്‍ ഇനി മുഖ്യമന്ത്രിയാകാനാണോ മത്സരിക്കുന്നതെന്ന് പരിഹസിച്ച നടന്‍ കൂടിയാണ് സിദ്ധാര്‍ത്ഥ്.

Tags: tamil movieCauvery water disputeActor SiddharthActorSiddharthKarnataka BandhBandh SupportersChiththa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

പുതിയ വാര്‍ത്തകള്‍

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.