Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഘോഷങ്ങള്‍ നാടിന്റെ സാംസ്‌ക്കാരികത്തനിമ നിലനിര്‍ത്തുന്നതാവണം: ലെഫ്. ജനറല്‍ അജിത്ത് നീലകണ്ഠന്‍

മലയാളികള്‍ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ഓണാഘോഷം എപ്പോഴും നാടിന്റെ ഓര്‍മ്മകള്‍ നല്‍കുന്നതാണ്. നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 09:36 pm IST
in India
ദല്‍ഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ദല്‍ഹി സര്‍വ്വകലാശാല ഡീന്‍ ഓഫ് കോളേജസ് ബല്‍റാം പാണി, എസ്.ജി. വിശ്വേശ്വരന്‍ എന്നിവര്‍ സമീപം.

ദല്‍ഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ദല്‍ഹി സര്‍വ്വകലാശാല ഡീന്‍ ഓഫ് കോളേജസ് ബല്‍റാം പാണി, എസ്.ജി. വിശ്വേശ്വരന്‍ എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: ആഘോഷങ്ങള്‍ എപ്പോഴും നാടിന്റെ സാംസ്‌ക്കാരികത്തനിമ നിലനിര്‍ത്തുന്നതാവണമെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്‍.

മലയാളി വിദ്യാര്‍ത്ഥികൂട്ടായ്‌മയായ ദല്‍ഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം ‘ആര്‍പ്പോ’ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ഓണാഘോഷം എപ്പോഴും നാടിന്റെ ഓര്‍മ്മകള്‍ നല്‍കുന്നതാണ്. നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ ഒന്നാകുകയും മനസ്സ് നന്നായിരിക്കുകയും ചെയ്ത കാലത്തിന്റെ ഓര്‍മ്മയാണ് ഓണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഓണം മനസ്സിന്റെ നന്മയെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണത്തെക്കുറിച്ച് എഴുതാത്ത കവിതകളോ പാടാത്ത പാട്ടുകാരോ ഇല്ല.

എല്ലാവരും ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷമാണ് ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹി സര്‍വ്വകലാശാല ഡീന്‍ ഓഫ് കോളേജസ് ബല്‍റാം പാണി അധ്യക്ഷനായി. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ, ജനറല്‍ സെക്രട്ടറി എസ്.ജി. വിശ്വേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

വര്‍ക്കിംഗ് പ്രസിഡന്റ് അനഘ നന്ദാനത്ത്, മറ്റുഭാരവാഹികളായ എ. സഞ്ജയ്, നിരഞ്ജന കിഷന്‍, അശ്വതി കൃഷ്ണ, എന്‍. അഖില, ജി. അദ്വൈത്, ജെ. മാധവ്, സായിശ്രീ, ഗായത്രി, അനിരുദ്ധ്, അഭിമന്യു, അനുപമ, സന്മയ എന്നിവര്‍ നേതൃത്വം നല്‍കി. കലാസാംസ്‌കാരിക പരിപാടികളും കായികമത്സരങ്ങളും നടന്നു.

 

Tags: Newdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

News

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

Entertainment

‘ഖാദിമ’ ദൽഹിയിലെത്തി, പ്രശംസ നേടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.