Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെന്നീസില്‍ മെഡലുറപ്പിച്ച് സാകേത്-രാംകുമാര്‍ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 01:55 am IST
in Sports

ഹാങ്‌ചൊ: ടെന്നീസില്‍ തിരിച്ചടികള്‍ക്കിടയിലും മെഡലുറപ്പിച്ച് പുരുഷ ഡബിള്‍സ് സഖ്യം. ഭാരതത്തിന്റെ സാകേത് മൈനേനി-രാംകുമാര്‍ രാമനാഥന്‍ സഖ്യമാണ് മെഡലുറപ്പിച്ചത്. സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് സഖ്യം വെങ്കലം ഉറപ്പിച്ചത്.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് സഖ്യമായ വു യിബിങ്-ഷാന്‍ ഷിഷെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഭാരത സഖ്യം അവസാന നാലിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-1, 7-6 (10-8). ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഭാരത സഖ്യം വിയര്‍ത്തു. സ്‌കോര്‍ 6-6ന് തുല്യതയിലായയശേഷം കളി ടൈബ്രേക്കറിലേക്ക് നീണ്ടു. ആത്മവിശ്വാസം വിടാതെ പൊരുതിയ ഭാരത സഖ്യം മത്സരം 10-8ന്് സ്വന്തമാക്കി. സെമിയില്‍ ദക്ഷിണ കൊറിയയുടെ ഹോങ് സ്യോങ്ചാന്‍-ക്വന്‍ സൂണ്‍ വൂ സഖ്യമാണ് എതിരാളികള്‍. ഇതില്‍ ജയിച്ച് ഫൈനലിലെത്തിയാല്‍ സ്വര്‍ണമോ വെള്ളിയോ സ്വന്തമാക്കാം.

അതേസമയം പുരുഷ-വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. പുരുഷ ക്വാര്‍ട്ടറില്‍ സുമിത് നാഗല്‍ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചൈനയുടെ ഷാന്‍ ഷിഷെന്നിനോട് പരാജയപ്പെട്ടു. സ്‌കോര്‍: 7-6 (7-3), 1-6, 2-6. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സുമിത് തോല്‍വി വഴങ്ങിയത്.
വനിതാ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് അങ്കിത റെയ്‌ന കീഴടങ്ങിയത്. ജപ്പാന്റെ ഹാരുക കാജിയോട് 6-3, 4-6, 4-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

 

Tags: TennisHangzhou Asian GamesSaket mainenniRamkumar Ramanadhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Badminton

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)
Sports

റോജര്‍ ഫെഡറര്‍ക്ക് സാധ്യമാകാത്തത് നേടി അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള പയ്യന്‍…ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി ഹെന്‍റി ബെന്നറ്റ്

World

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; നവംബറിലെ ഡേവിസ് കപ്പ് ഫൈനലോടെ കളിമണ്‍ കോര്‍ട്ടിനോട് വിടപറയും

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.