Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ ‘സ്നേഹാരാമങ്ങളാക്കാന്‍’ ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മൂവായിരത്തോളം മാലിന്യക്കൂനകള്‍ സ്നേഹാരാമങ്ങളാക്കാന്‍ നാഷണല്‍ സര്‍വീസ് സ്കീമുമായി(എന്‍ എസ്എസ്) സഹകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 09:03 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മൂവായിരത്തോളം മാലിന്യക്കൂനകള്‍ സ്നേഹാരാമങ്ങളാക്കാന്‍ നാഷണല്‍ സര്‍വീസ് സ്കീമുമായി(എന്‍ എസ്എസ്) സഹകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് പദ്ധതി രൂപീകരിച്ചു. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.

ഒരു മാലിന്യക്കൂന സ്നേഹാരാമം ആക്കി മാറ്റാന്‍ 5000 രൂപയാണ് സംസ്ഥാന ശുചിത്വ മിഷന്‍ വകയിരുത്തിയിട്ടുള്ളത്. ബാക്കി വരുന്ന തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനു പുറമെ തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗപ്പെടുത്താം.

മാലിന്യക്കൂനകള്‍ നീക്കം ചെയ്തതിനു ശേഷം പച്ചത്തുരുത്ത്, പാര്‍ക്ക്, തണലിടങ്ങള്‍, പൂന്തോട്ടം എന്നിവയ്‌ക്ക് പുറമെ പാഴ് വസ്തുക്കള്‍ കൊണ്ട് വോളണ്ടിയര്‍മാരുടെ സര്‍ഗ്ഗാത്മകതയ്‌ക്കനുസരിച്ച് ഇന്‍സ്റ്റലേഷനും നിര്‍മ്മിക്കാവുന്നതാണ്. മതിലുകളില്‍ കലാസൃഷ്ടികളും നടത്താം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പരിപാടിയുടെ കാലാവധി. ജനുവരി ഒന്നിന് സ്നേഹാരാമങ്ങള്‍ നാടിന് സമര്‍പ്പിക്കും. സ്നേഹാരാമങ്ങളുടെ തുടര്‍ പരിപാലനവും എന്‍എസ്എസിനെ തന്നെ ഏല്‍പ്പിക്കും.

മാലിന്യക്കൂനകളുള്ള സ്ഥലം കണ്ടെത്തുന്നതിനും അതിന്റെ തുടര്‍നടപടികള്‍ക്കുമായി തദ്ദേശസ്ഥാപന പ്രതിനിധികള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, യൂണിറ്റ് സെക്രട്ടറിമാര്‍, മാലിന്യമുക്ത കേരളം ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഉടന്‍ നടത്തണം. സെപ്തംബര്‍ 30 നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യക്കൂനകളുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യൂണിറ്റുകളും ചേര്‍ന്ന് നിര്‍വഹിക്കും.

 

 

 

 

Tags: DustbinMalinyamukta KeralamHigher education departmentR. BinduRecycling dustbinFEAUTRED
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

വിസി നിയമന തര്‍ക്കം; ഗവര്‍ണറും മന്ത്രിമാരും തമ്മിലെ കൂടിക്കാഴ്ച വിഫലം

Kerala

കേരള സര്‍വകലാശാല: ജാതി അധിക്ഷേമെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

Kerala

മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതി വേണ്ട: മന്ത്രി ഡോ.ആര്‍ ബിന്ദു

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.