Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസ്സ്: അര്‍ജുന്‍ എരിഗെയ്‌സി മുന്നേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 12:57 am IST
inSports

ഹാങ്‌ചൊ: ചെസ്സില്‍ ഭാരത താരം അര്‍ജുന്‍ കുമാര്‍ എരിഗെയ്‌സി എട്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് എട്ടാം റൗണ്ട് മത്സരത്തില്‍ നിന്നു മുന്നേറിയാല്‍ ഉച്ചതിരിഞ്ഞ് നടക്കുന്ന മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കാനാകും. ഏഴാം റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം പ്രയസ്‌മോറോ നൊവേന്ദ്രയെ തോല്‍പ്പിച്ചാണ് അര്‍ജുന്റെ മുന്നേറ്റം.
ഭാരതത്തിന് വേണ്ടി ഇന്നലെ വ്യക്തിഗത ഇനത്തില്‍ മത്സരിച്ച മറ്റൊരു ഗ്രാന്‍ഡ് മാസ്റ്റര്‍ വിദിത് സന്തോഷ് ഗുജറാത്തി ഏഴാം റൗണ്ടില്‍ പരാജയപ്പെട്ടു. ടോപ് സീഡ് താരമായ ചൈനയുടെ വെയ് യി ആണ് താരത്തെ പരാജയപ്പെടുത്തിയത്.

വനിതാ വ്യക്തിഗത ഇനത്തില്‍ രണ്ട് താരങ്ങള്‍ ഇന്നലെ ഏഴാം റൗണ്ടില്‍ പുറത്തായി. രണ്ട് തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയിട്ടുള്ള കൊനേരു ഹംപി ഏഴാം റൗണ്ട് മത്സരത്തില്‍ സമനില പിണഞ്ഞതിനെ തുടര്‍ന്ന് പുറത്താകുകയായിരുന്നു. ഇന്തോനേഷ്യയുടെ മെദിന ഓലിയക്കെതിരെയായിരുന്നു കൊനേരു മത്സരിച്ചത്. കസാഖ്സ്ഥാന്‍ താരം ഷന്‍സായാ അബ്ദുമാലിക്കിനെതിരെ മത്സരിച്ചാണ് മറ്റൊരു വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹരിക ദ്രോണവല്ലി ഏഴാം റൗണ്ടില്‍ സമനില പിടിച്ചത്.

Tags: Hangzhou Asian GamesArjun Erigaisi Chess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

Main Article

ഉണര്‍ന്നു, ഭാരത കായിക ലോകം

Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

വനിതകളുടെ 50 കിലോ കരാട്ടെയില്‍ സ്വര്‍ണം നേടുന്ന ചൈനീസ് തായ്‌പേയ് താരം ഗു ഷിയു ഷ്വാങ്(ഇടത്)
Sports

കരാട്ടെ പെണ്‍ പഞ്ചോടെ മത്സരങ്ങള്‍ പൂര്‍ത്തിയായി

Sports

ലോകം ചര്‍ച്ചയാക്കി ഭാരതത്തിന്റെ മെഡല്‍കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.