Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ആര്‍എസ്എസിന് ആരും അന്യരല്ല, എതിര്‍ക്കുന്നവരോടും സ്വന്തമെന്ന ഭാവം: ഡോ. മോഹന്‍ ഭാഗവത്

No one is alien to RSS, it feels like it owns even its opponents: Dr. Mohan Bhagwat

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 09:45 am IST
inNews, India

ലഖ്‌നൗ: എതിര്‍ക്കുന്നവരും ആര്‍എസ്എസിന് സ്വന്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരുമിപ്പിച്ചുനിര്‍ത്തുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആരും സംഘത്തിന് അന്യരല്ല. ഇന്ന് സംഘത്തെ എതിര്‍ക്കുന്നു എന്ന് കരുതുന്നവരും അന്യരല്ല. സ്വന്തമാണ്. ആര്‍എസ്എസിനോടുള്ള അവരുടെ എതിര്‍പ്പ് രാഷ്‌ട്രത്തിനും സമാജത്തിനും ദോഷകരമായി മാറാതിരിക്കാന്‍ സംഘം ശ്രദ്ധിക്കുമെന്ന് മാത്രം, സര്‍സംഘചാലക് പറഞ്ഞു. അവധ് പ്രാന്തത്തിലെ സംഘടനാ യാത്രയ്‌ക്കിടെ ലഖ്‌നൗ നിരാല നഗറിലെ സരസ്വതി കുഞ്ചില്‍ പ്രമുഖവ്യക്തികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രം നന്നാവുന്നതും ശക്തമാകുന്നതും ആര്‍എസ്എസ് ഉള്ളതുകൊണ്ടാണെന്നോ ആര്‍എസ്എസ് മൂലമാണെന്നോ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് സംഘം ആഗ്രഹിക്കുന്നില്ല. ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേക്ക് വീണ്ടും നയിക്കാന്‍ പ്രതിജ്ഞാബദ്ധരായ, ആ ദൗത്യം സ്വയമേറ്റെടുത്ത ഒരു തലമുറ ഇവിടെ വളരുക മാത്രമാണ് ലക്ഷ്യം. അതിനായാണ് സമാജത്തെയാകെ സംഘടിപ്പിക്കുക എന്ന പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് ശ്രദ്ധയൂന്നത്, സര്‍സംഘചാലക് വ്യക്തമാക്കി.

സര്‍വലോകങ്ങളെയും ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള ഭാരതത്തെയാണ് സംഘം വിഭാവനം ചെയ്യുന്നത്. എല്ലാറ്റില്‍ നിന്നും വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന രാഷ്‌ട്രമല്ല അത്. എല്ലാവരേയും കൂട്ടിയിണക്കാനാണ് പരിശ്രമം. ആ ദൗത്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

സാമൂഹിക മാറ്റത്തിനായി സ്വയംസേവകര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നു. സമാജത്തില്‍ സ്വാധീനമുള്ളവരെന്ന നിലയില്‍ പ്രമുഖരായ വ്യക്തികള്‍ക്ക് ആ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാജ പരിവര്‍ത്തനത്തിലും രാഷ്‌ട്രകാര്യത്തിലും ബദ്ധശ്രദ്ധരായി ആ ദിശയിലേക്കുള്ള മുന്നേറ്റത്തെ സഹായിക്കുന്ന ചെറുതും വലുതുമായ എന്ത് കാര്യങ്ങളും ചെയ്യാം. ഓരോരുത്തര്‍ക്കും എന്താണോ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യുകയാണ് വേണ്ടത്. അത് പവിത്രമായ കടമ എന്ന നിലയില്‍ ഏറ്റെടുക്കുകയും വേണം, സര്‍സംഘചാലക് പറഞ്ഞു.

Tags: Dr.Mohan Bhagwat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.