Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവേരി നദീജലത്തര്‍ക്കം രൂക്ഷമാവുന്നു മുഖ്യമന്ത്രിയുടെ വീട് വളയാന്‍ കന്നട ഗ്രൂപ്പുകള്‍; തമിഴ്നാട്ടില്‍ ചത്ത എലിയെ വായില്‍ തിരുകി കര്‍ഷകരുടെ സമരം

ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരും സമരക്കാരും പോര്‍വിളി മുഴക്കി നില്‍ക്കുന്നതോടെ കര്‍ണ്ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജലത്തര്‍ക്കം അതിരൂക്ഷമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 06:29 pm IST
inIndia
തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ ചത്ത എലിയെ വായില്‍ തിരുകി പ്രതിഷേധിക്കുന്നു (ഇടത്ത്) കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകയില്‍ നടന്ന പ്രകടനം (വലത്ത്)

തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ ചത്ത എലിയെ വായില്‍ തിരുകി പ്രതിഷേധിക്കുന്നു (ഇടത്ത്) കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകയില്‍ നടന്ന പ്രകടനം (വലത്ത്)

ബെംഗളൂരു: ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരും സമരക്കാരും പോര്‍വിളി മുഴക്കി നില്‍ക്കുന്നതോടെ കര്‍ണ്ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജലത്തര്‍ക്കം അതിരൂക്ഷമാവുന്നു. കര്‍ണ്ണാടകയില്‍ നടന്ന ബന്ദ് പലയിടത്തും അക്രമാസക്തമായതോടെ പൊലീസ് ബിജെപി, ജെഡി(എസ്), കന്നഡ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തമിഴ്നാടിന് വെള്ളം നല്‍കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ഷകര്‍, കന്നട പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷ യൂണിയന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ശക്തമായി സമരരംഗത്തിറങ്ങിയിരിക്കുകയാണ്. ബസ് യൂണിയനുകളും സമരത്തില്‍ പങ്കെടുത്തതോടെ കര്‍ണ്ണാടകയില്‍ ബസ് ഗതാഗതവും നിലച്ചു. തമിഴ്നാട്ടിന് വെള്ളം നല‍്കുന്നത് നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് വളയുമെന്ന് കന്നട സംഘടന നേതാവായ വിട്ടല്‍ നാഗരാജ് ഭീഷണി മുഴക്കിയിരിക്കുകയാണ്.

അതിനിടെ തമിഴ്നാട്ടിലും കര്‍ഷകര്‍ പ്രതിഷേധം തുടങ്ങി. ചത്ത എലിയെ വായില്‍ തിരുകിയായിരുന്നു കര്‍ഷകരുടെ അമ്പരപ്പിക്കുന്ന സമരം. തിരുച്ചിറപ്പള്ളിയിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്‍റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു ഈ അസാധാരണ സമരം. കാവേരി തടത്തിലെ വിള നശിക്കാതിരിക്കാന്‍ കൂടുതല്‍ വെള്ളം നല്‍കണമെന്ന ആവശ്യമാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ മുഴക്കുന്നത്. മറീന ബീച്ചില്‍ പ്രതിഷേധവുമായി എത്തിയ പി.ആര്‍.പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags: Tamil NaduKarnatakaCauvery river issueCauverybelongstoKarnatakaCauverywaterforTNCauvery water
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.