Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്‌പാണ് റോസ്ഗാര്‍ മേള: കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ രൂപീകരിക്കുന്നതില്‍ രാജ്യം വിജയിച്ചുവെന്നും അത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 05:58 pm IST
in India, Ernakulam

കൊച്ചി: രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനായി അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്‌പാണ് റോസ്ഗാര്‍ മേളയെന്നു കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ദേശീയ തല റോസഗാര്‍ മേളയുടെ ഒന്‍പതാം ഘട്ടത്തിന്റെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവെ, കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ രൂപീകരിക്കുന്നതില്‍ രാജ്യം വിജയിച്ചുവെന്നും അത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലും ജോലിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്ന് ആഹ്വാനം ചെയ്ത പങ്കജ് ചൗധരി , എല്ലാവര്‍ക്കും ഗവണ്‍മെന്റ് ജോലി ലഭ്യമാകില്ലെന്നും, യുവാക്കളാല്‍ സമ്പന്നമായ രാജ്യത്ത് അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യാനും സ്വയം തൊഴില്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് സ്‌കില്‍ ഇന്ത്യ, പിഎം മുദ്ര, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി നിയമനം ലഭിച്ചവര്‍ ജോലി എന്ന കാഴ്ചപ്പാടിലുപരി, സേവനത്തിനുള്ള മികച്ച അവസരമായി കണക്കാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിലൂടെ ഒരു കുടുംബത്തിന്റെ തന്നെ ജീവിതമാണ് മാറി മറിയുന്നത് എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം 45 സ്ഥലങ്ങളില്‍ ഇന്ന് റോസഗാര്‍ മേള നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 51,000ത്തിലധികം പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ഈ അവസരത്തില്‍ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു.

കൊച്ചിയില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ പങ്കെടുത്തവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിനു സാക്ഷ്യം വഹിച്ചു. പരിപാടിയില്‍ പുതുതായി നിയമിതരായ 130 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി. പങ്കജ് ചൗധരി 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന കത്തുകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതത് വകുപ്പുകളില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്കുള്ള നിയമന കത്ത് കൈമാറി.

ആദായനികുതി, കസ്റ്റംസ്, സിജിഎസ്ടി, ഉന്നത വിദ്യാഭ്യാസം, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, ജിഎസ്‌ഐ എന്നീ വകുപ്പുകള്‍ / സ്ഥാപനങ്ങള്‍ എന്നിവയിലേക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും റോസ്ഗര്‍ മേള നടന്നു. കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതരായ 101 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി.

Tags: Narendra ModiRozgar Mela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.