Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാനഡയുടെ ഇന്ത്യന്‍ വിരുദ്ധ നിലപാട്: ട്രൂഡോയുടെ ‘ഡ്രൈവര്‍’ പാക്കിസ്ഥന്‍ തീറ്റിപോറ്റുന്ന ഇസ്ലാമിസ്റ്റുകളും ഖലിസ്ഥാനികളും

ഒരു തരത്തിലുള്ള ഭീകരതയും ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് അനുകൂലമായി ഭവിക്കില്ലെന്ന ബോധമാണ് ലോകനേതാക്കളെ ആ തീരുമാനത്തിലേക്ക് എത്തിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 06:06 pm IST
inIndia

ന്യൂദല്‍ഹി: ഭീകരാവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന ഭാരതത്തിന്റെ നയം ഇന്ന് മറ്റു രാജ്യങ്ങളും പിന്തുണക്കുകയാണ്. ഒരു തരത്തിലുള്ള ഭീകരതയും ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് അനുകൂലമായി ഭവിക്കില്ലെന്ന ബോധമാണ് ലോകനേതാക്കളെ ആ തീരുമാനത്തിലേക്ക് എത്തിച്ചതും. അതിന് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഉദാഹരണവുമാണ്.

എന്നാല്‍ കാനഡയുടെ പ്രവര്‍ത്തനം ഇന്ന് ഇതിനു വിപരീതമാണ്. കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനകളും നടപടികളും ഇതിന് ഉദാഹരണമാണ്. കാനഡയില്‍ നടക്കുന്ന പലകാര്യങ്ങളും മുമ്പ് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ മുന്നോട്ട് വച്ചതുപോലെയാണ് നടക്കുന്നത് എന്നത് ഒരു വാസ്തവമാണ്.

വേള്‍ഡ് സിഖ് ഓര്‍ഗണൈസേഷനും, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസും കുറച്ചു നാളുകള്‍ക്ക് മുന്നേ സര്‍ക്കാരിനു മുമ്പാകെ ചില ആവശ്യങ്ങള്‍ നിരത്തിയിരുന്നു. അതില്‍ ഒന്ന് ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. അത് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥരുടെ മടങ്ങിവരവാണ്. ഇതിനൊപ്പം ഇന്ത്യയുമായുള്ള വാണിജ്യ നിയന്ത്രണം, ആര്‍എസ്എസ് അനുകൂല സംഘടനകളുടെ കാനഡയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക എന്നിവയായിരുന്നു മറ്റു ആവശ്യങ്ങള്‍.

നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസ് എന്ന സംഘടനയ്‌ക്ക് ഹമ്മാസ് എന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജേസണ്‍ മക്‌ഡൊണാള്‍ഡ് തന്നെ ആരോപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ അടക്കമുള്ള സംഘടനകളാണ് അല്‍-ഖ്വയ്ദ പോലുള്ള ഭീകര സംഘടനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍ക്കുന്നതെന്ന് വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചെങ്ങിലും അത് തള്ളി പോകുകയായിരുന്നു.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ഭാരതം തള്ളുകയും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കനേഡിന്‍ ഭരണകൂടം നടത്തുന്ന പ്രസ്താവനകള്‍ കേവലം രാഷ്‌ട്രീയ പ്രേരിതമാണെന്നും അത് ഭാരതത്തിനു നേരെ വിലപോകില്ലെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

Tags: Canada Khalistan IssueCanadaNarendra ModiJustin Trudeau
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.