Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ പരിസരത്ത് ശാസ്ത്രീയ സര്‍വേ; ആവശ്യം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിട്ട് സുപ്രീം കോടതി

സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണജന്മ ഭൂമി നിര്‍മ്മാണ്‍ ട്രസ്റ്റ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 05:38 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ പരിസരം ശാസ്ത്രീയമായി സര്‍വേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിട്ട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട പത്തിലധികം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണിനയിലുളളതെതെന്ന് രജ്‌സ്ട്രാര്‍ ജനറല്‍ അറിയിച്ചിരുന്നു.

ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരുമിച്ച് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിലെ ദേവതയ്‌ക്ക് വേണ്ടി അഭിഭാഷക രഞ്ജന അഗ്നിഹോത്രി നല്‍കിയ ഹര്‍ജിയിലാണിത്.

സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണജന്മ ഭൂമി നിര്‍മ്മാണ്‍ ട്രസ്റ്റ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. മധുരയിലെ ഒരു കോടതി സര്‍വേയ്‌ക്ക് ഉത്തരവിടാന്‍ വിസമ്മതിച്ചെന്നും തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയപ്പോള്‍ അപ്പീല്‍ തളളിയെന്നും ട്രസ്റ്റിന് വേണ്ടി ഹാജരായ ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.

അതേസമയം എല്ലാ കേസുകളും ഒരുമിച്ച് കേള്‍ക്കാനുളള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഈദ് ഗാഹ് കമ്മിറ്റി അറിയിച്ചു.

കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ മഥുരയിലെ കോടതികളുടെ പരിഗണനയിലാണ്. മസ്ജിദ് സ്ഥിതി ചെയ്യുന്ന 13.37 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടാണിത്. മസ്ജിദ് ക്ഷേത്രത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.മസ്ജിദ് നിലവിലെ സ്ഥലത്ത് തുടരുന്നത് അംഗീകരിക്കുന്ന 1968-ല്‍ മസ്ജിദ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘും തമ്മിലുള്ള ഒത്തുതീര്‍പ്പ് അസാധുവാക്കാനുളള കേസുകളാണിത്.

എന്നാല്‍ ആരാധനാലയാ കേന്ദ്രങ്ങള്‍(പ്രത്യേക വ്യവസ്ഥ) പ്രകാരം ഇത്തരം ഹര്‍ജികള്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് പളളി കമ്മിറ്റി വാദമുയര്‍ത്തി.
അയോധ്യയിലെ രാമജന്മഭൂമി ഭൂമി ഒഴികെ 1947 ഓഗസ്റ്റ് 15 വരെ നിലവിലുള്ള എല്ലാ ആരാധനാലയങ്ങളുടെയും ‘സ്വഭാവം’ സംരക്ഷിക്കുന്ന ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിന് കീഴിലാണ് ഇത്തരം കേസുകള്‍ നിരോധിച്ചിരിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.

 

Tags: alahabad highcourtsreekrishna janmabhoomimaimosqueSupreme Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.