Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂരിലെ പരാതിക്കാരന് വധഭീഷണി ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 09:37 pm IST
inKerala, News
കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ എം.വി. സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍.

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ എം.വി. സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍.

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ ആദ്യം വെളിച്ചത്തു കൊണ്ടുവന്ന വ്യക്തിക്കു ജീവന് ഭീഷണി ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരനായിരുന്ന പൊറത്തിശേരി മുപ്പുള്ളി വീട്ടില്‍ എം.വി. സുരേഷിനാണു ഭീഷണിയുള്ളത്. സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പേര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ പൊറത്തിശേരിയിലെ വീടിനു മുന്നില്‍ പോലീസിന്റെ പഞ്ചിങ് ഏര്‍പ്പെടുത്തി.

2005 ല്‍ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷാണ് സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് ആദ്യമായി പരാതി നല്‍കുന്നത്. ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകള്‍ നിയന്ത്രിക്കണമെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിന്നീട് എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ അന്വേഷണം നിലച്ചു.

2015 ല്‍ പൊറത്തിശേരിചിറ മണപ്പെട്ടി ബാലന്‍ എന്ന വ്യക്തിയുടെ 67,500 രൂപയുടെ നിക്ഷേപത്തില്‍ നിന്നും സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേര്‍ന്ന് ലോണെടുത്ത് ഇരുവരും പങ്കുവച്ച സംഭവം പരാതിപ്പെട്ടതോടെ സുരേഷിനെതിരെ വനിതാ ജീവനക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു ബാങ്ക് അധികൃതര്‍. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 2015 നവം. 11 ന് ബാങ്കില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ 2016 ല്‍ സുരേഷ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2018 ആഗസ്ത് 20 ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെ 2019 ജനു. 16 ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കി. ബാങ്കിന്റെ ക്രമക്കേടുകള്‍ പുറത്തുവരുവാന്‍ കാരണം സുരേഷിന്റെ ഇത്തരം പരാതികളാണ്.

സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുനിതയും സഹോദരി സുമനയുമാണ് ആശുപത്രിയില്‍ സുരേഷിന് കൂട്ടിനുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചതായി സുരേഷ് പറഞ്ഞു. സുരേഷിനു പോലീസ് സുരക്ഷ ഒരുക്കണമെന്ന് ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Tags: Kerala Policekaruvannoor bank fraudintelligence department reportdeath threats
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.