Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍  ഇടം നേടിയ ഹൊയ്‌സാല ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 11:14 pm IST
inIndia, Samskriti

ബെംഗളൂരു: കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. തിങ്കളാഴ്ച സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം യോഗത്തിലാണ് ഭാരതത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്. ബേലൂരിലെയും ഹാലേബീഡിലെയും സോമനാഥപുരത്തെയും ക്ഷേത്രങ്ങള്‍ 2022-23ല്‍ ഭാരതത്തിന്റെ ഔദ്യോഗിക നാമനിര്‍ദേശമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് യുനസ്‌കോയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. അതാണിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ ശില്പകലയുടെയും വാസ്തുവിദ്യയുടെയും മകുടോദാഹരണങ്ങളായ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ ബേലൂര്‍, ഹലേബിഡ്, സോമനാഥപുര മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. ഹൊയ്സാല ക്ഷേത്രം ലോകം പൈതൃകപട്ടികയില്‍ ഇടം ലഭിച്ചത് ഭാരതീയര്‍ക്കുള്ള ഗണേശ ചതുര്‍ത്ഥി സമ്മാനമായിട്ടാണ് വിലയിരുത്തുന്നത്.

🔴BREAKING!

Just inscribed on the @UNESCO #WorldHeritage List: Sacred Ensembles of the Hoysalas, #India 🇮🇳. Congratulations! 👏👏

➡️ https://t.co/69Xvi4BtYv #45WHC pic.twitter.com/Frc2IGlTkf

— UNESCO 🏛️ #Education #Sciences #Culture 🇺🇳 (@UNESCO) September 18, 2023

ഭാരതത്തില്‍ 42-ാമത്തെയും കര്‍ണാടകത്തിലെ നാലാമത്തെയുമാണ് ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഹൊയ്സാല ക്ഷേത്രം. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും ചരിത്രപാരമ്പര്യത്തിനുമുള്ള അംഗീകരമായിട്ടാണ് ചരിത്രകാരന്മാര്‍ ഇതിനെ നോക്കിക്കാണുന്നത്. ഉദാത്തമായ ഹൊയ്സാല ശില്പകലയുടെയും സാംസ്‌കാരിക ഉന്നതിയുടെയും പ്രതീകങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. സംഹാരമൂര്‍ത്തിയായ ശിവഭഗവാന്റെ ക്ഷേത്രമായ ഹൊയ്സാലേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വിഷ്ണുവര്‍ധന മഹാരാജാവ് പണികഴിപ്പിച്ച ഈ ക്ഷേത്രം ഹൊയ്സാല രാജവംശത്തിന്റെ അകമഴിഞ്ഞ ഭക്തിക്കും ആത്മീയ പാരമ്പര്യത്തിനും നിദാനമാണ്.

ഹൊയ്സാല ക്ഷേത്രങ്ങളില്‍ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയില്‍ നിന്നുമുള്ള കഥാസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് നിലവില്‍ ഹൊയ്സാല ക്ഷേത്രങ്ങള്‍. ഹൊയ്സാല ക്ഷേത്രങ്ങളുടെ ആഗോള പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സമ്പന്നമായ തനത് സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഭാരതം പുലര്‍ത്തുന്ന ജാഗ്രതയ്‌ക്കുള്ള ആദരവ് കൂടിയാവുകയാണ് യുനസ്‌കോയുടെ ഈ അംഗീകാരം. ദല്‍ഹി സുല്‍ത്താന്മാരുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് കാലാതിവര്‍ത്തിയായി ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്.

ഹൊയ്സാല ക്ഷേത്രങ്ങളെ യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൊയ്സാല ക്ഷേത്രങ്ങളുടെ സൗന്ദര്യവും ആത്മീയ ചൈതന്യവും കാലാതിവര്‍ത്തിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും നമ്മുടെ പൂര്‍വികരുടെ കരകൗശല വൈദഗ്ധ്യത്തിന്റെയും നേര്‍സാക്ഷ്യമാണ് ഹൊയ്സാല ക്ഷേത്രങ്ങളെന്നും മോദി എക്സില്‍ കുറിച്ചു. ഇത് ഭാരതത്തിന് സന്തോഷത്തിന്റെയും കര്‍ണാടകത്തിന്റെ അഭിമാനത്തിന്റെയും നിമിഷമാണെന്ന് ആര്‍ക്കിയോളജിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് കമ്മിഷണര്‍ എ. ദേവരാജ് പറഞ്ഞു.

Tags: UNESCOWorld Heritage SiteHoysala temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

Kerala

പ്രകൃതിയുടെ വരദാനം; വർക്കലയിലെ പാപനാശം കുന്നുകള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.