Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവതമാരും പ്രതീകങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 05:03 pm IST
inSamskriti

ബ്രഹ്മാവ് താമര, ജപമാല
സരസ്വതി സംഗീത ഉപകരണങ്ങള്‍, പുസ്തകങ്ങള്‍
ശിവന്‍ ലിംഗാകൃതിയിലെ കല്ല്, കാളയുടെ ശില്പം
പാര്‍വതി താമര, സ്വര്‍ണവര്‍ണ മുത്തുകള്‍
ദുര്‍ഗ സിംഹത്തിന്റെ/കടുവയുടെ ശില്പം
വിഷ്ണു ശംഖ്
ലക്ഷ്മി നാണയം
രാമന്‍ അമ്പും വില്ലും
കൃഷ്ണന്‍ ഓടക്കുഴല്‍
ഹനുമാന്‍ കുരങ്ങന്റെ ശില്പം

ഭക്ഷണമുറിയുടെ സ്ഥാനം
അടുക്കളയില്‍ നിന്നും അടുത്തായിരിക്കണം ഭക്ഷണമുറി ക്രമീകരിക്കേണ്ടത്. ഒന്നിലധികം നിലകളുള്ള വീടാണെങ്കിലും അടുക്കളയും ഭക്ഷണമുറിയും താഴത്തെ നിലയില്‍ തന്നെ ആയിരിക്കണം. ഭക്ഷണമുറിക്ക് അനുയോജ്യമായ സ്ഥാനം കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗമാണ്. ഈ സ്ഥാനം ക്രമീകരിക്കാന്‍ തടസ്സമുണ്ടെങ്കില്‍ കിഴക്കുഭാഗത്തേക്ക് മാറ്റേണ്ടതാണ്.

വീടിന് ചുറ്റുമുള്ള ഡ്രെയിനേജ് സംവിധാനം ഏതു രീതിയിലായിരിക്കണം?
പട്ടണങ്ങളില്‍ ഡ്രെയിനേജ് സിസ്റ്റം ഉണ്ടാകും. എന്നാല്‍ പല ഭാഗങ്ങളിലും സെപ്റ്റിക് ടാങ്ക് എടുത്താണ് ഉപയോഗിക്കുന്നത്. ഒരു വീടിനെ സംബന്ധിച്ച് വീടിന്റെ നാലുമൂലകളിലും സെപ്റ്റിക് ടാങ്ക് എടുക്കരുത്. അതുപോലെ വീടിരിക്കുന്ന വസ്തുവിന്റെ നാലുമൂലയ്‌ക്കും ടാങ്ക് പാടില്ല. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന കിഴക്കും പടിഞ്ഞാറും സെപ്റ്റിക് ടാങ്ക് വരുന്നത് നല്ലതാണ്. ബാത്ത്‌റൂമിലെയും അടുക്കളയിലെയും മലിനജലം തെക്കുഭാഗത്തേക്ക് ഒഴുക്കി വിടരുത്. കിഴക്കോ, പടിഞ്ഞാറോ, വടക്കോ ഒരു കുഴിയെടുത്ത് ആ ഭാഗത്തേക്ക് വെള്ളം ഒഴുക്കി വിടേണ്ടതാണ്. വീടിന്റെ വടക്കു കിഴക്കേ മൂലയിലോ തെക്കുപടിഞ്ഞാറു മൂലയിലോ മലിനജലം കെട്ടി നിറുത്താനുള്ള സംവിധാനം ചെയ്യരുത്.

കുടുംബക്ഷേത്രങ്ങളും മഹാക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസം
പണ്ടത്തെ കുടുംബങ്ങളില്‍ തലമുറകളായി വച്ച് ആരാധിച്ചിരുന്ന ദേവീദേവന്മാരുടെയും ചില പ്രത്യേകമൂര്‍ത്തികളുടെയും നാഗദൈവങ്ങളുടെയും ചെറിയ അമ്പലങ്ങള്‍ പണികഴിപ്പിച്ച് ആരാധിച്ചു വന്നിരുന്നു. ഇവ സ്ഥാപിച്ചിരുന്നത് പ്രകൃതിക്ക് അനുയോജ്യമായ സ്ഥാനങ്ങളില്‍ ആയിരുന്നു. അക്കാലത്ത് നാട്ടുരാജാക്കന്മാരും പ്രഭുകുടുംബങ്ങളും അവരുടെ തറവാട്ടില്‍ തന്നെ പ്രത്യേകം ദേവതമാരെ പൂജ ചെയ്തു വന്നിരുന്നു. ഇവര്‍ക്കെല്ലാം തന്നെ സര്‍വവിധ ഐശ്വര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഈ കലിയുഗകാലത്ത് പണ്ടത്തെ ആരാധാനാക്രമങ്ങളെല്ലാം മറന്ന്, ഇവര്‍ വളരെ ദൂരെ പ്രശസ്തമായ അമ്പലങ്ങള്‍ തേടി പോകുന്നു. അവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം വീടിന്റെ മുറ്റത്തു തന്നെ സര്‍വൈശ്വര്യങ്ങളും നിറഞ്ഞ കുടുംബക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ വിദൂരങ്ങളില്‍ ദൈവത്തെത്തേടി അലയേണ്ട കാര്യമില്ല.

Tags: houseVasthuDeitiessymbolsBrahma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.