Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 12:43 am IST
inAstrology

ഗൃഹമിരിക്കുന്ന ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ട് ഉപദ്രവങ്ങൾ തരുന്ന ബാഹ്യ ശക്തിയെ വാസ്തുദോഷം എന്നു പൊതുവെ പറയാം . ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല. അറിവില്ലായ്‌മ കാരണം പല ദുരനുഭവങ്ങളും തിരിച്ചടിയ്‌ക്കലും ജീവിതത്തിൽ വന്നു ചേരുമ്പോഴായിരിക്കും നാം പ്രശ്ന പരിഹാരം തേടുക.

വീട് പണിയാൻ തിരഞ്ഞെടുക്കുന്ന പുരയിടത്തിൽ അസ്ഥി ,ക്ഷുദ്രപ്രയോഗ വസ്തുക്കൾ കണ്ടെടുക്കുക, തുടങ്ങിയവ വാസ്തു ദോഷത്തിനു കാരണമാവാം . യഥാവിധി ഉത്തമനായ വാസ്തു വിദഗ്ധനെകൊണ്ട് പ്രതിവിധി ചെയ്ത ശേഷം ഗൃഹനിർമ്മാണം ആരംഭിക്കാവുന്നതാണ്. ശവം മറവു ചെയ്ത ഭാഗത്തെ മണ്ണ് മാറ്റി പുതുമണ്ണ് നിറയ്‌ക്കുന്നതും ഒരു പരിഹാരമാണ്. ക്ഷേത്രത്തിനോട് ചേർന്നുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോളും ഇതുപോലെ ശ്രദ്ധിക്കണം

വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ച സ്ഥലത്തെ ദീര്‍ഘ ചതുരാകൃതിയില്‍ ആക്കണം. ആ ചതുരത്തില്‍ പരമാവധി വലിയ ഒരു വൃത്തം വരച്ചാല്‍ അതിനെ നാഗസൂത്രം എന്ന് വിളിക്കാം. ഈ നാഗസൂത്രത്തില്‍ കിണര്‍ , മറ്റു ശാലകള്‍ ഒന്നും തന്നെ വരരുത്. അങ്ങനെ വന്നാല്‍ അവിടെ ജീവിക്കുന്നവര്‍ക്ക് നാഗഭയം ഉണ്ടാകും.

വീട് പണിത ശേഷമാണ് വാസ്തുദോഷങ്ങൾ ശ്രദ്ധയിപ്പെടുന്നതെങ്കിൽ പുരയിടത്തിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുകയാണ് ഉത്തമ മാർഗ്ഗം. .കിളിർത്ത ധാന്യങ്ങൾ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം.വാസ്തുദോഷമുള്ള ഭൂമിയിലെ ഗൃഹത്തിൽ താമസിക്കുന്നത് കുടുംബത്തിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കും .ഗൃഹവാസം ആരംഭിച്ച ഉടൻ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, മരണം, കുടുംബകലഹം , രോഗാരിഷ്ടത തുടങ്ങിയവയ്‌ക്കൊക്കെ വാസ്തുദോഷം കാരണമാകാറുണ്ട്.ഇത്തരം ദോഷങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാസ്തുവിദഗ്ധനുമായും ജ്യോതിഷനുമായും ആലോചിച്ച് പരിഹാരം തേടുന്നത് നന്നായിരിക്കും.

 

Tags: Vasthu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

Astrology

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.