Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഷി ജിന്‍ പിങ്ങിനെക്കാള്‍ കരുത്തന്‍; ജി 20 ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരുത്തുള്ള ഏക ലോകവേദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ജിം ഒ നീല്‍

ജി 20യുടെ വരവോടെ ജി 7ഉം ബ്രിക്സുമൊക്കെ സൈഡ് ഷോകള്‍ മാത്രമായി. ഈ നിലയിലേക്ക് ജി20യെ മാറ്റിയെടുക്കുന്നതില്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും പങ്ക് ഏറെ പ്രശംസിക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 10:30 am IST
in India, World

ന്യൂദല്‍ഹി: നിലവില്‍ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള ഏക ലോകവേദി ജി 20 ആണെന്നും ഉച്ചകോടിയുടെ സമര്‍ത്ഥമായ നടത്തിപ്പിലൂടെ നരേന്ദ്ര മോദി യഥാര്‍ത്ഥ നായകനായി മാറിയെന്നും ലോകപ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ജിം ഒ നീല്‍. ബ്രിക്‌സ് എന്ന പദം സംഭാവന ചെയ്തതിന്റെ പേരില്‍ പ്രശസ്തനായ നീല്‍ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ എഴുതുന്ന കോളത്തിലാണ് പരാമര്‍ശം.

വെല്ലുവിളികളെ നേരിടാനുള്ള വിശ്വാസ്യതയോ ശേഷിയോ ബ്രിക്‌സിനോ ജി7നോ ഇല്ലെന്ന് ഒ നീല്‍ ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ നിന്നുയര്‍ന്ന സംയുക്ത പ്രഖ്യാപനം ആഗോള പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരങ്ങളിലേക്കുള്ള ദിശാസൂചിയാണ്.

ജി 20യുടെ വരവോടെ ജി 7ഉം ബ്രിക്സുമൊക്കെ സൈഡ് ഷോകള്‍ മാത്രമായി. ഈ നിലയിലേക്ക് ജി20യെ മാറ്റിയെടുക്കുന്നതില്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും പങ്ക് ഏറെ പ്രശംസിക്കേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനം, നവീകരിച്ച ലോകബാങ്കിന്റെ ആവശ്യകത, പകര്‍ച്ചവ്യാധി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, ഉക്രൈനിലെ യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോജിച്ച ശ്രമത്തിന്റെ ആദ്യപടിയായിരിക്കും ന്യൂദല്‍ഹി പ്രഖ്യാപനം. ജി20 ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രി മോദിയെ വിജയിയാക്കുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെക്കാള്‍ കാഴ്ചപ്പാടുള്ള രാഷ്‌ട്രതന്ത്രജ്ഞനാണ് മോദി. ആഫ്രിക്കന്‍ യൂണിയനെ ജി20ല്‍ ഉള്‍പ്പെടുത്തിയ നീക്കം പ്രധാനമന്ത്രി മോദിക്ക് വ്യക്തമായ നയതന്ത്ര വിജയം നല്കുന്നു, ഗ്ലോബല്‍ സൗത്തിന്റെ ചാമ്പ്യന്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

യുദ്ധത്തെക്കുറിച്ചുള്ള ജി 20 നിലപാട് ഉക്രൈനിലെ നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന തലത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും, അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ശക്തമായ സന്ദേശം നല്കുന്നുണ്ട്. ബ്രിക്‌സ് സുഹൃത്തുക്കളില്‍ നിന്ന് ഉപരിപ്ലവമായ പിന്തുണ പോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ന്യൂദല്‍ഹി പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് പുടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, നീല്‍ ചൂണ്ടിക്കാട്ടി.

Tags: Narendra ModiJim O'NeillXi Jingping
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.