Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി; പ്രശംസിച്ച് പ്രധാനമന്ത്രി ഇ-കോർട്ട് പദ്ധതി പൂർണ്ണമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 08:04 am IST
inIndia

 

ന്യൂ ഡൽഹി: ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി. ഇപ്പോൾ ജുഡീഷ്യറിയുടെ മൂന്ന് റ്റിയറുകളും പോർട്ടലിൽ ലഭ്യമാണ്.

രാജുമെമ്പാടുമായി കോടതികളിൽ നടക്കുന്നതും തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ ശേഖരമാണ് ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടൽ. ഇപ്പോൾ ഒരു ബട്ടണിൽ ക്ലിക്കുചെയ്താൽ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ സംബന്ധിച്ച വിവരങ്ങൾ, കേസിന്റെ തരം, സുപ്രീം കോടതിയുടെ വർഷാടിസ്ഥാനത്തിലുള്ള വിഭജനം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണ്.

കമ്പ്യൂട്ടർ സെല്ലിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയർ വികസന സംഘത്തിന്റെയും രജിസ്ട്രിയുടെയും ഏകോപനത്തോടെ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് അനലിറ്റിക്‌സ് ഡാഷ്‌ബോർഡും സംവേദക ഇന്റർഫേസും ഉള്ള എൻജെഡിജി വികസിപ്പിച്ചെടുത്തിട്ടുള്ളത്.

വർദ്ധിച്ച സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത, മെച്ചപ്പെട്ട കാര്യക്ഷമത, വർദ്ധിച്ച ഏകോപനം, മികച്ച തീരുമാനം എടുക്കൽ, വിഭവങ്ങളുടെയും മനുഷ്യ ശേഷിയുടെയും മിതമായ ഉപയോഗം, ഡാറ്റയുടെ ഒരൊറ്റ ഉറവിടം, ഉയർന്ന നിലവാരമുള്ള ഗവേഷണ പ്രവർത്തനത്തിനുള്ള വലിയ സാധ്യത എന്നിവ ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിന്റെ സവിശേഷതകളാണ്.

സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴി ‘NJDG’ ടാബ് ബട്ടണിൽ ക്ലിക്കുചെയ്ത് എൻജെഡിജി-എസ് സി ഐ പോർട്ടലിൽ പ്രവേശിക്കാൻ കഴിയും.

തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകൾ പിന്തുടരാൻ സഹായിക്കുന്ന ദേശീയ നീതിന്യായ ഡാറ്റ ശൃംഖല സംവിധാനത്തിന്റെ ഭാഗമായി സുപ്രീം കോടതിയും മാറുമെന്നറിയിച്ച ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന്  മോദി പറഞ്ഞു.

Tags: Supreme CourtE-Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.