Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

പ്രിയപ്പെട്ട ശിഷ്യയെ കാണാന്‍ സൗദാമിനി ടീച്ചറെത്തി

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 14, 2023, 05:00 pm IST
inNews, Kottayam
പള്ളിക്കത്തോട്ടിലെത്തിയ പി.ടി. ഉഷയുമായി സൗദാമിനി ടീച്ചര്‍ സംസാരിക്കുന്നു

പള്ളിക്കത്തോട്ടിലെത്തിയ പി.ടി. ഉഷയുമായി സൗദാമിനി ടീച്ചര്‍ സംസാരിക്കുന്നു

പള്ളിക്കത്തോട്: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രിയ ശിഷ്യയെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് കായികാദ്ധ്യാപികയായ സൗദാമിനി ടീച്ചര്‍.

രാജ്യത്തിന്റെ അഭിമാന കായികതാരം, ഇപ്പോള്‍ എംപിയായ പി.ടി. ഉഷയാണ് ആ പ്രിയപ്പെട്ട ശിഷ്യ. പള്ളിക്കത്തോട്ടില്‍ സന്‍സദ്് ആദര്‍ശ് ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രിയ ഗുരുനാഥയെ കണ്ടപ്പോള്‍ തന്നെ ആശ്ലേഷിച്ച് കുശലം പറഞ്ഞ് സന്തോഷം പങ്കിട്ടു. അടുത്ത തവണയെത്തുമ്പോള്‍ വീട്ടിലെത്താമെന്ന് ഗുരുനാഥയ്‌ക്ക് വാക്ക് നല്കിയാണ് ഉഷ മടങ്ങിയത്.

1975-81 കാലയളവിലാണ് പാലക്കാട് മേഴ്‌സി കോളജില്‍ സൗദാമിനി ടീച്ചര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായി ജോലി ചെയ്തത്. ഇക്കാലയളവിലാണ് പി.ടി. ഉഷ പ്രീഡിഗ്രിയ്‌ക്ക് ചേരുന്നത്. കോളജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉഷയെ നേരിട്ടു കാണാന്‍ സൗദാമിനി ടീച്ചറിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാള കാര്‍മ്മല്‍ കോളജില്‍ ജോലി ചെയ്ത സൗദാമിനി 2002ല്‍ വിരമിച്ചു.

2002ല്‍ മാള, അന്നമനടയില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിയ ശിഷ്യയെ കാണാന്‍ സൗദാമിനി ടീച്ചര്‍ എത്തിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പള്ളിക്കത്തോട്ടില്‍ ഉഷയെത്തുന്ന വിവരം അറിയുന്നത്. മകള്‍ ഡോ. അഞ്ജനയ്‌ക്കൊപ്പമാണ് പള്ളിക്കത്തോട്ടില്‍ എത്തിയത്. വിളക്കുമാടം ദേവി ക്ഷേത്രത്തിന് സമീപത്തുള്ള വൃന്ദാവന്‍വീട്ടിലാണ് സൗദാമിനി ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് പി.എസ്. ജനാര്‍ദ്ദനന്‍ നായര്‍ കുറിച്ചിത്താനം ശ്രീകൃഷ്ണ വിഎച്ച്എസ്എസിലെ അധ്യാപകനായിരുന്നു. മകന്‍ അരുണ്‍ ജെ.

Tags: P.T UshaPallikathoduSoudamini Teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.