Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

Muhamma-Kumarakam boat Service

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:02 pm IST
inAlappuzha, Local News

മുഹമ്മ: കുമരകം റൂട്ടില്‍ ജലഗതാഗത വകുപ്പിന്റെ അവഗണന തുടരുന്നതായി പരാതി. ഒരാഴ്ചയായി അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന എ55 നമ്പര്‍ ബോട്ടിന്റെ സര്‍വ്വീസ് പുനരാരംഭിച്ചു. അറ്റകുറ്റപണിക്കായി ആലപ്പുഴ ഡോക്കില്‍ കൊണ്ട് പോ
യിരുന്ന ബോട്ട് ഇന്നലെ 10 മുതല്‍ ആണ് സര്‍വീസ് ആരംഭിച്ചത്. രണ്ട് ബോട്ട് ആണ് മുഹമ്മ കുമരകം സര്‍വീസ് നടത്തിയിരുന്നത്. അതില്‍ എസ് 55 ബോട്ട് സര്‍വീസ് മുടങ്ങിയതോടെ ഈ റൂട്ടില്‍ യാത്രാക്‌ളേശം അതിരൂക്ഷമായിരുന്നു.
ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിത്തരുന്ന റൂട്ടാണിത്. കൃത്യത ഇല്ലാതെ ബോട്ട് സര്‍വീസ് മുടങ്ങുന്നത് കൊണ്ട് പല യാത്രക്കാരും ഈ റൂട്ടിലെ ബോട്ട് യാത്ര ഒഴിവാക്കി വരുകയാണ്. സ്ഥിരം യാത്രക്കാരായിരുന്ന കുറച്ച് പേര്‍ ചേര്‍ന്ന് കോട്ടയത്തേക്ക് ടെമ്പോ ട്രാവലറില്‍ യാത്ര ഇതിനകം തുടങ്ങി കഴിഞ്ഞു. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിത്തരുന്ന റൂട്ടാണിത്.
പകരമുപയോഗിക്കാന്‍ മൂന്നാമതൊരു ഒരു ബോട്ട് എന്ന മുഹമ്മ – കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. താനൂര്‍ ബോട്ടപകടത്തിന്റെ പഞ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറച്ചതും ഇരു ചക്ര വാഹനങ്ങളുടെ എണ്ണം കുറച്ചതും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. തുടര്‍ച്ചയായി സര്‍വീസ് മുടങ്ങുന്നത് ഇപ്പോള്‍ ഉള്ള യാത്രക്കാരെ കൂടി ഒഴിവാക്കാനെ ഉപകരിക്കുകയുള്ളു.
അറ്റകുറ്റപണിക്കായി ബോട്ടുകള്‍ കൊണ്ടുപോകുമ്പോള്‍ പകരം സംവിധാനം ഒരുക്കുന്നതിനും ഒരു സ്‌പെയര്‍ ബോട്ട് അനുവദിക്കുന്നതിനും ജലഗതാഗത വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മുഹമ്മ കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജു രാഘവന്‍ ആവശ്യപ്പെട്ടു.

Tags: KumarakamBoat serviceMuhamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

പ്രസന്നന്‍, രാജീവ്,പൊന്നപ്പന്‍, സുരേഷ്, സതീഷ്, അനൂപ്, ജിഫി ഫെലിക്‌സ്, സുരേഷ് നാഷ്ണാന്ത്ര
Kerala

ചുണ്ടനുകളുടെ അമരത്ത് കുമരകത്തെ താരങ്ങള്‍

Kerala

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

Kerala

വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഗുരുധര്‍മ്മ പ്രചാരകന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.