Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടനാട്ടില്‍ സിപിഎം, സിപിഐ ഭിന്നത രൂക്ഷം; സിപിഐയില്‍ ചേര്‍ന്നവര്‍ വര്‍ഗവഞ്ചകരെന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 09:05 pm IST
inKerala, News

മങ്കൊമ്പ്: കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കെതിരെ തൊഴിലാളി വര്‍ഗ വഞ്ചകരെന്ന് അധിക്ഷേപിച്ച് സിപിഎം പോസ്റ്റര്‍ പ്രചാരണം. സിപിഐ പ്രവേശനത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന എ.എസ്. അജിത്ത്, ബി.കെ.കുഞ്ഞുമോന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം എന്‍.ഡി. ഉദയന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.
ഇതിന് പിന്നാലെയാണ് അജിത്ത് അടക്കമുള്ളവര്‍ തൊഴിലാളിവര്‍ഗത്തെ ഒറ്റുകൊടുത്തവര്‍ ആണെന്ന കുറ്റപ്പെടുത്തി പോസ്റ്ററുകള്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയിലെ വിഭാഗീയത കാരണം 222 പേരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഇവരില്‍ 156 പേര്‍ക്ക് പൂര്‍ണ അംഗത്വവും ബാക്കിയുള്ളവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വവും സിപിഐ നല്‍കിയിരുന്നു. തകഴി ഏരിയ കമ്മറ്റിയില്‍ കൂടുതല്‍ സിപിഎമ്മുകാര്‍ സിപിഐയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
കുട്ടനാട്ടില്‍ പൊതുവെ ദുര്‍ബലമായിരുന്ന സിപിഐക്ക് സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഗുണകരമായിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മുകാരുടെ പാര്‍ട്ടി പ്രവേശനം ആഘോഷമാക്കുന്നതില്‍ സിപിഐ നേതൃത്വം ഭയക്കുകയാണ്. മുന്‍പ് കുട്ടനാട്ടിലും, ആലപ്പുഴ നഗരത്തിലും സിപിഎം, സിപിഐ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇത് ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഉണ്ട്. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കാലുവാരുമോ എന്ന ഭയവും സിപിഐക്കുണ്ട്. സിപിഎം വിട്ടവരെ പാര്‍ട്ടിയില്‍ എടുക്കാന്‍ ആദ്യം ജില്ലാ നേതൃത്വം മടികാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പച്ചക്കൊടി കാട്ടിയത്.
പാര്‍ട്ടിയില്‍ നിന്ന് ആരും വിട്ടുപോയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന സിപിഎം നേതൃത്വവും ഒടുവില്‍ സിപിഐയില്‍ ചേര്‍ന്നവരെ പുറത്താക്കിയതോടെ ശക്തമായ പ്രതികരിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. വര്‍ഗ വഞ്ചകരെ സഖാക്കള്‍ എങ്ങനെ നേരിടും എന്ന് കണ്ടറിയണം.

Tags: keralacpmcpiKuttanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Article

കുട്ടനാട് ഒരു വിസ്മയനാട്

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.