Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

കണ്ണൂരിന് അഭിമാനമായി ക്രിക്കറ്റ്താരം തീര്‍ത്ഥ സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 07:32 pm IST
inLocal News, Kannur

കണ്ണൂര്‍: കണ്ണൂരിന് അഭിമാനമായി 14വയസുകാരി തീര്‍ത്ഥ സുരേഷ്. ഗോ ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയിലെ ആള്‍ റൗണ്ടര്‍ ക്രിക്കറ്ററായ തീര്‍ത്ഥ സുരേഷിന്റെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ‘ കോച്ചിങ്ങ് ബിയോണ്ട് ‘ എന്ന ചെന്നൈയിലെ മുഴുവന്‍ സമയ പരിശീലന കേന്ദ്രത്തിലേക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു.

രവി ശാസ്ത്രിയോടൊപ്പം, പ്രശസ്തരായ ഭരത് അരുണ്‍, ആര്‍.ശ്രീധര്‍ എന്നിവരും പരിശീലകരായ, അക്കാഡമിയില്‍, 50 കഴിവുറ്റ വനിതാ താരങ്ങളെ മൂന്ന് വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് വളര്‍ത്തിയെടുക്കുന്നതിനായി നടത്തുന്ന ക്യാമ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഹിന്ദു സ്ഥാന്‍ യൂണിലിവറാണ.് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് തീര്‍ത്ഥ.

മാസത്തില്‍ 45,000/ രൂപ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 16 ലക്ഷത്തിലധികം രൂപ ഫീസായി വേണ്ടിടത്താണ് പൂര്‍ണ്ണമായും സൗജന്യമായി തീര്‍ത്ഥയ്‌ക്ക് പ്രവേശനം ലഭിച്ചിട്ടുളളത്. കഴിഞ്ഞ ജൂണ്‍ 5 ന് പ്രവേശനം ലഭിച്ച തീര്‍ത്ഥ മൂന്നാസത്തെ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. സീനിയര്‍ താരങ്ങളുടെ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് പേരുണ്ടെങ്കിലും, പരിശീലന ക്യാമ്പിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരം 14 വയസ്സ് കാരിയായ തീര്‍ത്ഥയാണ്. റൈറ്റ് ആം ഫാസ്റ്റ് ബൗളറായ ആള്‍റൗണ്ടര്‍ താരമാണ്.

15 വയസ്സില്‍ താഴെയുള്ളവരുടെ നാഷണല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് തീര്‍ത്ഥയാണ് (7 വിക്കറ്റ്). കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടര്‍ മൊറോഴ തളിയാരത്ത് വീട്ടില്‍ സുരേഷിന്റെയും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക ലീനയുടെയും മകളാണ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന തീര്‍ത്ഥ. അനുജന്‍ കാശിനാഥ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌ക്കൂളില്‍ 5ാം തരത്തില്‍ പഠിക്കുമ്പോഴാണ് 2018-ല്‍ ക്രിക്കറ്റില്‍ ശ്രദ്ധയൂന്നുന്നത്.

ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കായി കണ്ണൂരില്‍ 2017ല്‍ രൂപീകൃതമായ ‘ ദി ഗോ ഗെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയാണ് 2018ലെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്ന തീര്‍ത്ഥയുടെ ക്രിക്കറ്റ് കഴിവുകളെ കണ്ടെത്തിയതും. തുടര്‍ന്ന് 5 വര്‍ഷത്തിലധികമായി നിരന്തര പ്രോത്സാഹനം നല്‍കിയതും. 6 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും നടത്തിവരുന്ന പരിശീലന ക്യാമ്പില്‍ അക്കാദമിയില്‍ നിലവില്‍ 16 പെണ്‍കുട്ടികളുണ്ട്.

മുഖ്യ പരിശീലകന്‍ വൈശാഖ് ബാലന്‍, സഹ പരിശീലകരായ അതുല്‍, ഷര്‍മ്മീസ് എന്നിവരാണ് പരിശീലകര്‍. കര്‍ണ്ണാടക മുന്‍ രഞ്ജി താരം മണ്‍സൂര്‍ അലി ഖാന്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് അക്കാഡമിയുടെ മുന്‍ മുഖ്യ പരിശീലകന്‍ ഹെമല്‍ മെന്‍ഡിസ്, ബാംഗഌര്‍ ക്രിക്കറ്റ് അക്കാഡമിയുടെ സ്ഥാപകന്‍ ഇംതിയാസ് അഹമ്മദ്, മുന്‍ സൗരാഷ്‌ട്ര സംസ്ഥാന ക്രിക്കറ്റ് താരവും ദുബൈയിലെ ജി ഫോഴ്‌സ് ക്രിക്കറ്റ് അക്കാഡമിയുടെ സ്ഥാപകനുമായ ഗോപാല്‍ ജസപാര എന്നീ പ്രത്യേകം ക്ഷണിക്കപ്പെട്ട പരിശീലകരുടെ സേവനവും വിവിധ ഘട്ടങ്ങളിലായി തീര്‍ത്ഥയ്‌ക് ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടുള്ള അമിതമായ താത്പര്യത്താല്‍ പഠിപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സെന്റ് തെരേസാസില്‍ നിന്ന് വിട്ട് 8 മുതല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്നു.

മകളുടെ നിശ്ചയദാര്‍ഢ്യവും ടിച്ചറായ അമ്മ ലീനയുടെയും ബസ്സ് കണ്ടക്ടറായ പിതാവ്‌
സുരേഷിന്റെയും ദീര്‍ഘവീക്ഷണവുമാണ് ഈ അഭിമാന നേട്ടത്തിലേക്ക് തീര്‍ത്ഥയെ കൈപിടിച്ചുയര്‍ത്തിയത്. കൂടെ ഗോ ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയുടെ നിസ്സീമമായ സേവനവും . ഒരുകാര്യം ഉറപ്പാണ്. 2027 നകം കണ്ണൂര്‍ ജില്ലയില്‍ നിന്നും ഗോ ഗെറ്റേര്‍സിലൂടെ ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷകര്‍ത്താക്കളും
അക്കാദമി അധികൃതരുമെന്ന് ഗോ ഗെറ്റേര്‍സ് സ്‌പോര്‍ട്‌സ് അക്കാഡമി ഡയരക്ടര്‍ ഏ.കെ. ഷെരീഫ്, കെ.വി. ഗോകുല്‍ദാസ്, തീര്‍ത്ഥയുടെ പിതാവവ് സുരേഷ്, പ്രിയങ്ക നിഖില്‍ എന്നിവര്‍ പറഞ്ഞു.

Tags: kannurChennaiCricketer Tirtha SureshRavi ShastriCoaching Beyond
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.