Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്‌ക്കും; ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം മൂന്നാംലോക രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസമായിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജി 20 അധ്യക്ഷനെന്ന നിലയിലും അങ്ങനെയല്ലെങ്കിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 10:36 pm IST
in India

ന്യൂദല്‍ഹി: വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം സംഭാഷണവും നയതന്ത്രവും മാത്രമാണ്. ജി 20 അധ്യക്ഷനെന്ന നിലയിലും അങ്ങനെയല്ലെങ്കിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ആഗോള സഹകരണം അനിവാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. സൈബര്‍ ഭീകരത, ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സൈബര്‍ ഭീഷണികള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഒമ്പത് വര്‍ഷത്തെ രാഷ്‌ട്രീയ സ്ഥിരതയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കാരണം. ഇത് നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ പ്രാപ്തമാക്കി. നിരുത്തരവാദപരമായ സാമ്പത്തികനയങ്ങള്‍ ഹ്രസ്വകാല രാഷ്‌ട്രീയ ഫലങ്ങള്‍ നല്‍കിയേക്കാം.

എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വലിയ വില നല്‍കേണ്ടി വന്നേക്കും. ഏറ്റവും ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവര്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് നിരുത്തരവാദപരമായ സാമ്പത്തിക നയങ്ങള്‍ കാരണമാണ്.

ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം മൂന്നാംലോകം എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് പാകി. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും ഉയര്‍ത്താനുള്ള ഞങ്ങളുടെ ആഭ്യന്തര സമീപനം ആഗോള തലത്തിലും തങ്ങളെ നയിക്കുന്നു. ഒന്നര കോടിയിലധികം ഇന്ത്യക്കാര്‍ ഒരു വര്‍ഷം നീണ്ടുനിന്ന ജി 20 പരിപാടികളില്‍ പങ്കെടുത്തു. ഈ വ്യാപകമായ പങ്കാളിത്തം, രാജ്യത്തിന്റെ ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ പൗരന്മാരെ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്‌ക്ക് അടിവരയിടുന്നു.

ആഗോള തലത്തിലുള്ള യോഗങ്ങള്‍ ദല്‍ഹിക്ക് പുറത്ത് വിജയകരമായി നടത്തുന്നതിന് തന്റെ മുന്‍ഗാമികള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ജി 20 പ്രസിഡന്‍സിക്ക് ശേഷവും ഭാരതം സൃഷ്ടിപരമായ സംഭാവനകള്‍ തുടരും. ഇന്ത്യയുടെ പുരോഗതി അപകടമല്ലെന്ന് അന്താരാഷ്‌ട്ര സമൂഹത്തിന് ബോധ്യമുണ്ട്.

കടക്കെണി വികസ്വര രാജ്യങ്ങള്‍ക്ക് ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യ സാങ്കേതികവിദ്യയെ സമത്വത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ഏജന്റാക്കി മാറ്റുകയാണ്, വലിയ ബഹുമുഖ സഖ്യങ്ങള്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടുന്നില്ലെങ്കില്‍ ചെറിയ പ്രാദേശിക സഖ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ജനാധിപത്യം, ജനസംഖ്യ, വൈവിധ്യം, വികസനം എന്നിവയാണ് ഇന്ത്യയുടെ കരുത്തെന്ന് മോദി പറഞ്ഞു. പ്രകൃതിയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട് പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaG20Narendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.