Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പിണറായി സര്‍ക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു; ചെലവാക്കിയ പണം കിട്ടാതെ ഹാബിറ്റാറ്റ്

പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 01:28 pm IST
inThiruvananthapuram

തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്‍കി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു. വിനോദസഞ്ചാര വകുപ്പ് ആണ് ഈ പദ്ധതി കൊണ്ട് വന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 40 കോടി രൂപ ചെലവില്‍ ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിനെയാണ് നിര്‍മാണച്ചുമതലയേല്‍പ്പിച്ചിരുന്നത്. എന്നാല്‍ ചാല പച്ചക്കറി മാര്‍ക്കറ്റും അതിന് സമീപം പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷനും മാത്രം നിര്‍മിച്ചു. പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇല്ലാത്തതിനാല്‍ കടയില്‍ കച്ചവടം നടക്കുന്നുമില്ല.

പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന് ടിസി ലഭിക്കാത്തതിനാല്‍ ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ചാല മാര്‍ക്കറ്റിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴ പെയ്താല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പോലും കഴിയില്ല. ചാല പൈതൃകത്തെരുവ് പദ്ധതിക്ക് വേണ്ടി ഹാബിറ്റാറ്റ് ഇതുവരെ രണ്ടേമുക്കാല്‍ കോടി രൂപയുടെ പണി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ലെന്നും ഹാബിറ്റാറ്റിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി: കൗണ്‍സിലര്‍ക്ക് പണി കിട്ടി
ചാല വാര്‍ഡിലെ എണ്‍പത് ശതമാനം റോഡുകളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്‍പ്പെടുത്തിയതോടെ പണി കിട്ടിയത് കൗണ്‍സിലര്‍ സിമി ജ്യോതിഷിനാണ്. വാര്‍ഡിലെ മൂന്നോ നാലോ ഇടവഴികള്‍ ഒഴിച്ച് മറ്റെല്ലാ റോഡുകളുടെയും റോഡിനോട് ചേര്‍ന്നുള്ള ഓടകളുടെയും പണി സ്മാര്‍ട്ട് സിറ്റിയെ ആണ് ഏല്‍പ്പിച്ചത്. പണി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും പല റോഡുകളുടെയും പണി തുടങ്ങിയിട്ട് പോലുമില്ല.

ആദ്യത്തെ കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി. പുതിയ ടെന്‍ഡര്‍ ആയി എന്നു പറയുന്നു. പക്ഷേ ഇതുവരെയും പണികള്‍ ആരംഭിച്ചിട്ടില്ല. തകര്‍ന്ന റോഡുകള്‍ കൗണ്‍സിലറുടെ ഫണ്ട് ഉപയോഗിച്ച് നന്നാക്കാനുമാകുന്നില്ല. ഇതൊന്നും പക്ഷേ വാര്‍ഡിലെ ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. തകര്‍ന്ന റോഡുകളും ഓടകളും ചൂണ്ടിക്കാട്ടി കൗണ്‍സിലറെയാണ് അവര്‍ പഴിചാരുന്നത്.

അട്ടക്കുളങ്ങരകിളളിപ്പാലം ബൈപ്പാസില്‍ നിന്നും വാട്ടര്‍ അതോറിറ്റി ഓഫീസ് വഴി ചാല മാര്‍ക്കറ്റിലേക്ക് ഉള്ള ഇടവഴിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ടതാണ്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നു. ഈ റോഡില്‍ പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാണെന്ന പരാതിയുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും കൗണ്‍സിലര്‍ സിമി ജ്യോതിഷും തിരുമല അനിലും സ്മാര്‍ട്ട് സിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് റോഡ് അറ്റകുറ്റപണികള്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.

കളക്ടര്‍, മന്ത്രിമാര്‍, എംഎല്‍എ, സ്മാര്‍ട്ട്‌സിറ്റി, പൈതൃകത്തെരുവ് പദ്ധതി തുടങ്ങിയവരുടെയൊന്നും മീറ്റിംങ്ങുകളോ സന്ദര്‍ശനങ്ങളോ തന്നെ അറിയിക്കാറില്ലെന്ന് ചാലവാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു.

Tags: ChalaThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.