Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ലുവില വൈകുന്നു; കൃഷി ഉപേക്ഷിക്കുമെന്ന് കര്‍ഷകര്‍, ആലപ്പുഴയിൽ മാത്രം കർഷകർക്ക് കിട്ടാനുള്ളത് 75 കോടിയോളം രൂപ

ജയസൂര്യയെ വിമര്‍ശിക്കുന്നവര്‍ കര്‍ഷകന്റെ വേദന കാണുന്നില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 11:32 am IST
in Kerala

ആലപ്പുഴ: നെല്ലുവില വൈകുന്ന സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കുമെന്ന് കര്‍ഷകര്‍. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിച്ച നടന്‍ ജയസൂര്യയെ വിമര്‍ശിക്കുന്നവര്‍ കര്‍ഷകന്റെ വേദന കാണുന്നില്ലെന്ന് ആക്ഷേപം. പുഞ്ചകൃഷിയില്‍ സംഭരിച്ച നെല്ലിന്റെ പ്രതിഫലം കിട്ടാത്തതിനാല്‍ രണ്ടാം കൃഷി പാതിവഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വണ്ടാനം വെട്ടിക്കരി പാടശേഖരത്തെ നെല്‍ക്കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. അയ്യായിരത്തോളം ഏക്കറുള്ള ഈ പാടശേഖരത്ത് 250ല്‍ പരം കര്‍ഷകരുണ്ട്.

ഏക്കറിന് 18,000ല്‍ പരം രൂപ ചെലവഴിച്ചാണ് കഴിഞ്ഞ പുഞ്ചകൃഷി ചെയ്തത്. നെല്ലു സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ അഞ്ചു കര്‍ഷകര്‍ക്കു മാത്രമേ വില കിട്ടിയുള്ളൂ. കൊടുംവെയിലത്ത് മാസങ്ങള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചിട്ടും ലഭിച്ചത് കണ്ണീര്‍ മാത്രം. പുഞ്ചകൃഷിയുടെ പണം ലഭിച്ചില്ലെങ്കിലും രണ്ടാം കൃഷി ആരംഭിച്ചു. ഇപ്പോള്‍ രണ്ടാം കൃഷി നാലു മാസം പിന്നിട്ടു. രണ്ടാം കൃഷി നടത്താന്‍ പതിനായിരങ്ങള്‍ വേണം.

ഓരോ കര്‍ഷകനും തങ്ങളുടെ വിയര്‍പ്പിന്റെ വിലയായ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെങ്കിലും ഇതു കിട്ടാതെ വന്നതോടെ സ്വര്‍ണം പണയംവച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുത്തുമാണ് രണ്ടാം കൃഷി ആരംഭിച്ചിരിക്കുന്നത്. സംഭരിച്ച നെല്ലിന്റെ വില ലഭിച്ചാലും അത് കടം വാങ്ങിയത് മടക്കിക്കൊടുക്കാനും, രണ്ടാം കൃഷിക്കുമായി വേണ്ടി വരും. നെല്ലിന്റെ പണം കൃത്യ സമയത്തു ലഭിച്ചിരുന്നെങ്കില്‍ കടം വാങ്ങുന്നതും ഇതിന്റെ പലിശ നല്കുന്നതും ഒഴിവാകുമായിരുന്നു. പണം ലഭിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിച്ച് പാടശേഖരം തരിശിടേണ്ട അവസ്ഥയാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ആലപ്പുഴ ജില്ലയില്‍ മാത്രം ഏഴായിരത്തോളം കര്‍ഷകര്‍ക്ക് നെല്ലുവില ഇനിയും ലഭിക്കാനുണ്ട്. മേയ് രണ്ടാം ആഴ്ചയ്‌ക്കു ശേഷം സംഭരിച്ച നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. നിലവില്‍ നെല്ലുവിലയുടെ 28 ശതമാനം മാത്രമേ കര്‍ഷകര്‍ക്കു നല്കിയിട്ടുള്ളൂ. ബാക്കി തുക ബാങ്കുകള്‍ മുഖേന പിആര്‍എസ് വായ്‌പയായി ലഭ്യമാക്കുമെന്നാണ് അറിയിച്ചത്. ഏതാണ്ട് 75 കോടിയോളം രൂപ ജില്ലയില്‍ മാത്രം കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്. ഓണത്തിനു മുമ്പ് നെല്ലുവില പൂര്‍ണമായും നല്കുമെന്ന കൃഷി, ഭക്ഷ്യമന്ത്രിമാരുടെ പ്രഖ്യാപനം വിശ്വസിച്ച കര്‍ഷകര്‍ ഇന്നു കടക്കെണിയിലാണ്.

Tags: alappuzhacultivationPaddy Farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.