Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്ര നിമിഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം; ജി 20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം; അറിയേണ്ടതെല്ലാം

ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സപ്തംബര്‍ 12 വരെ ദല്‍ഹി നോ ഫ്‌ളൈ സോണും ആയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 03:17 pm IST
inIndia, World
ജി 20 ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദല്‍ഹിയിലെ പ്രഗതി മൈതാനത്തെ ദീപാലങ്കാരം

ജി 20 ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദല്‍ഹിയിലെ പ്രഗതി മൈതാനത്തെ ദീപാലങ്കാരം

ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കായി ദല്‍ഹി ഒരുങ്ങുന്നു. സപ്തംബര്‍ ഒമ്പത്, 10 തീയതികളില്‍ ദല്‍ഹിയിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ആദ്യമായാണ് ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഇന്ത്യ വഹിക്കുന്നതും ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതും.

ഇത്രയധികം രാഷ്‌ട്രത്തലവന്മാരും അന്താരാഷ്‌ട്ര സംഘടനാ പ്രതിനിധികളും ഒന്നിച്ച് ഇന്ത്യയിലെത്തുന്ന സാഹചര്യവും ആദ്യമാണ്. അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യതലസ്ഥാനത്ത്. യാത്രാതാമസസൗകര്യങ്ങള്‍ക്കെല്ലാം ഇതിനകംതന്നെ ക്രമീകരണങ്ങളായിട്ടുണ്ട്.

നഗരവും തന്ത്രപ്രധാനമേഖലകളുമെല്ലാം കനത്ത സുരക്ഷാവലയത്തിലായിക്കഴിഞ്ഞു. ദല്‍ഹി പോലീസിന് പുറമെ, എസ്പിജി, സിആര്‍പിഎഫ്, അര്‍ധ സൈനിക വിഭാഗങ്ങളെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സപ്തംബര്‍ 12 വരെ ദല്‍ഹി നോ ഫ്‌ളൈ സോണും ആയിരിക്കും. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡിങ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണ്‍, പാരാ ജംപിങ് തുടങ്ങിയവ നിരോധിച്ചു.

എട്ട്, ഒമ്പത്, 10 തീയതികളില്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സുപ്രീംകോടതിയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റേസ്റ്റാറന്റുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ ഈ ദിവസങ്ങളില്‍ അടച്ചിടും. കടകള്‍ ഉള്‍പ്പെടെ അടച്ചിടുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളത്തോടു കൂടിയ അവധി നല്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ ന്യൂദല്‍ഹി ജില്ല നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അംഗീകൃത വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും മാത്രമേ നിരത്തിലിറങ്ങാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങളോടെ മെട്രോ സര്‍വിസ് നടത്തും. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നുള്ള 150ലധികം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കും.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷതയില്‍ ജി 20 ഏകോപന സമിതിയുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ലോജിസ്റ്റിക്, പ്രോട്ടോക്കോള്‍, സുരക്ഷ, മാധ്യമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി.

ജി 20 സെക്രട്ടേറിയറ്റിലെയും വിദേശകാര്യ, ആഭ്യന്തര, സാംസ്‌കാരിക, വിവര – പ്രക്ഷേപണ മന്ത്രാലയങ്ങളിലെയും ടെലികോം വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. ഭാരത് മണ്ഡപത്തില്‍ ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ സംസ്‌കാരത്തെ വിളിച്ചോതുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ നടരാജ പ്രതിമസ്ഥാപിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: CurfewG20New Delhi144india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.