Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പത്തില്‍ എട്ട് ഇന്ത്യാക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടെന്ന് സര്‍വേ ഫലം

യുക്രൈന്‍- റഷ്യ യുദ്ധം ഇന്ത്യയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 06:12 pm IST
in News, India

ന്യൂദല്‍ഹി: ഇന്ത്യക്കാരില്‍ പത്തില്‍ എട്ട് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടാണെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഗോള സ്വാധീനം സമീപ വര്‍ഷങ്ങളില്‍ ശക്തിപ്പെടുന്നതായാണ് ഇവരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

2014 മുതല്‍ അധികാരത്തിലിരിക്കുന്ന മോദിയെക്കുറിച്ച് 55 ശതമാനം പേര്‍ക്ക് വളരെ അനുകൂലമായ നിലപാടാണ്. അടുത്ത മാസം ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊന്ന് പേര്‍ക്ക് മോദിയെ കുറിച്ച് നിഷേധാത്മക വീക്ഷണമുണ്ട്.

ലോക വേദിയില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുന്നുവെന്ന് സ്ത്രീകളും അതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരും വിശ്വസിക്കുന്നു.യുക്രൈന്‍- റഷ്യ യുദ്ധം ഇന്ത്യയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.യു എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെങ്കിലും സംഘര്‍ഷത്തെ അപലപിക്കുന്ന ഐക്യരാഷ്‌ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ ആയുധങ്ങളുടെയും വിലകുറഞ്ഞ ഊര്‍ജത്തിന്റെയും പ്രധാന വിതരണക്കാരായ റഷ്യയ്‌ക്കെതിരായ യുഎസ് നേതൃത്വത്തിലുള്ള ഉപരോധത്തില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞുനിന്നു

ഏഷ്യയിലെ ചൈനയുടെ സാമ്പത്തികവും സൈനികവുമായ മുഷ്‌കിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം ഇന്ത്യക്കാരും യുഎസിനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നു. പത്തില്‍ നാലുപേരും റഷ്യയുടെ ആഗോള സ്വാധീനം ശക്തിപ്പെട്ടുവെന്ന് വിശ്വസിക്കുന്നു.

ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് ദിവസങ്ങള്‍ക്ക് മുമ്പ്, അരുണാചല്‍ പ്രദേശും അക്‌സായി ചിന്നും ചൈനീസ് പ്രദേശത്തുള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ത്യ.

 

 

Tags: favourindianarendramodichinaamericaprimeministerRussia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.