Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രജ്ഞാനന്ദയുടെ കുടുംബത്തിന് ഇലക്ട്രിക് വാഹനം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര; പ്രജ്ഞാനന്ദയുടെ അച്ഛനും അമ്മയും നന്ദി അര്‍ഹിയ്‌ക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര

പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര. സമൂഹമാധ്യമ സൈറ്റായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 11:22 pm IST
inSports

മുംബൈ: പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര. സമൂഹമാധ്യമ സൈറ്റായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 16 ലക്ഷം മുതല്‍ മേലോട്ടാണ് മഹീന്ദ്രയുടെ എക്സ് യു വി 400 ന്റെ വില. പ്രജ്ഞാനന്ദയ്‌ക്ക് ഒരു ഥാർ നൽകണമെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ ആനന്ദ് മഹീന്ദ്രയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ പ്രജ്ഞാനന്ദയുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് താന്‍ ആഗ്രഹിയ്‌ക്കുന്നുവെന്നും പ്രജ്ഞാനന്ദയില്‍ ചെസിനോട് അഭിനിവേശം വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ എക്സ് യുവി 400 നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. വീഡിയോ ഗെയിമുകളുടെ ജനപ്രീതി വർദ്ധിച്ച ഇക്കാലത്ത് ചെസ് പോലെയുള്ള ബൗദ്ധിക ഗെയിമുകൾ ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഭാവിയിലേക്കുള്ള നിക്ഷേപം പോലെയാണിത്. ഒരു ഇലക്ട്രിക് വാഹനം ഭാവിയിലേക്കുള്ള നിക്ഷേപമായി എങ്ങിനെ മാറുന്നുവോ അതുപോലയാണ് മാതാപിതാക്കള്‍ പ്രജ്ഞാനന്ദയില്‍ ചെസിനോടുള്ള ആവേശം വളര്‍ത്തിയതെന്നും ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി.

Appreciate your sentiment, Krishlay, & many, like you, have been urging me to gift a Thar to @rpragchess
But I have another idea …
I would like to encourage parents to introduce their children to Chess & support them as they pursue this cerebral game (despite the surge in… https://t.co/oYeDeRNhyh pic.twitter.com/IlFIcqJIjm

— anand mahindra (@anandmahindra) August 28, 2023

പ്രജ്ഞാനന്ദയുടെ മാതാപിതാക്കളായ നാഗലക്ഷ്മി, രമേഷ്ബാബു എന്നിവർ മകനില്‍ ചെസിനോട് അഭിനിവേശം വളർത്തിയതിനും അവന് പിന്തുണ നൽകിയതിനും നന്ദി അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർവെയുടെ മാഗനസ് കാൾസനോട് ഫൈനലിൽ ഒന്നര പോയിന്‍റിന് പിന്നിലായെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് പ്രജ്ഞാനന്ദയുടെ മടക്കം. കടുത്ത പ്രതിരോധമാണ് പ്രജ്ഞാനന്ദ ഉയർത്തിയത്.

ബുദ്ധിരാക്ഷസൻ എന്നായിരുന്നു പ്രജ്ഞാനന്ദയെ മാഗനസ് കാള്‍സന്‍ വിശേഷിപ്പിച്ചത്. ഫൈനലിലെ ആദ്യരണ്ട് കളികളിൽ സമനിലയിൽ അവസാനിച്ചെങ്കിലും അവസാനത്തെ ട്രൈബ്രേക്കറിൽ മാഗ്നസ് കാള്‍സന് മുന്‍പില്‍ പ്രജ്ഞാനന്ദ പരാജയപ്പെട്ടു.

 

Tags: XUV400 all-electricAnand MahindraPraggnanandhaaPraggNagalaxmiRamesh Babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.