Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചു: ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം, മികച്ച നടന്‍ അല്ലു അര്‍ജ്ജുന്‍, നടി ആലിയ ഭട്ട്, കൃതി സനോണ്‍, റോക്കെട്ട്രി മികച്ച ചിത്രം

ഗംഗുഭായികത്തേവാഡി സിനിമയില്‍ അഭിനയിച്ചതിന് ആലിയ ഭട്ടിനും മിലി ചിത്രത്തില്‍ അഭിനയിച്ചതിന് ക്രിതി സനനോനിനും മികച്ച നടി അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രം ഹിന്ദിയിലെ റോക്കെട്ട്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2023, 06:04 pm IST
inIndia

ന്യൂദല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചു. പുഷ്പ്പ എന്ന സിനിമയില്‍ അഭിനയിച്ചതിന് അല്ലു അര്‍ജ്ജുന്‍ മികച്ച നടനായപ്പോള്‍. ഗംഗുഭായികത്തേവാഡി സിനിമയില്‍ അഭിനയിച്ചതിന് ആലിയ ഭട്ടിനും മിലി ചിത്രത്തില്‍ അഭിനയിച്ചതിന് കൃതി സനോണിനും മികച്ച നടി അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രം ഹിന്ദിയില്‍ മാധാവന്‍ അഭിനയിച്ച റോക്കെട്ട്രി.

മികച്ച സംവിധായകന്‍ നിഖില്‍ മഹാജനാണ്.  മികച്ച സഹനടി പല്ലവി ജോഷിയും മികച്ച സഹനടന്‍ പങ്കജ് ത്രിപാഠിയുമാണ്. മികച്ച ഗായിക ശ്രേയ ഘോഷാല്‍, മികച്ച ഗായകന്‍ കാലഭൈരവ. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം ഗാന്ധി ആന്‍ഡ് കമ്പനി എന്ന സിനിമയ്‌ക്ക് ലഭിച്ചു.

മികച്ച മികച്ച നാഷ്ണല്‍ ഇന്‍ഗ്രറ്റി ചിത്രമായി കശ്മീരി ഫയല്‍സ്. മികച്ച പോപ്പുലര്‍ ചിത്രമായി ആര്‍ആര്‍ആര്‍. മികച്ച മലയാളം സിനിമ അവാര്‍ഡ് ഹോമനു ലഭിച്ചു. ഹോം സിനിമയ്‌ക്ക് അഭിനയത്തിന് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കടൈസി വ്യവസായി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രി നല്ലന്ദിക്കും പ്രത്യേക ജ്യൂറി പുരസ്‌കാരം ലഭിച്ചു.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരമായ ഇന്ദിരഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെബ്യു ഫിലിം ഡയറക്ടര്‍, മേപ്പടിയാന്‍
സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനു ലഭിച്ചു. പുഷ്പ എന്ന് സിനിമയിലെ പാട്ടുകള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ദേവി ശ്രീ പ്രസാദിന് ലഭിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം എം.എം..കീരവാണിക്കും ലഭിച്ചു.

മികച്ച എന്‍വിയോണ്‍മെന്റ് കോണ്‍വര്‍സേഷന്‍/ പ്രിസര്‍വേഷന്‍ സിനിമ ആവാസവ്യൂഹം എന്ന സിനിമയ്‌ക്കാണ് ലഭിച്ചത്. മികച്ച ഹിന്ദി സിനിമ സര്‍ദാര്‍ ഉദ്ദം. 777 ചാര്‍ളിക്ക് മികച്ച കന്നട സിനിമയ്‌ക്കുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രം മലയാളം സിനിമായ മൂന്നാം വളവിന് ലഭിച്ചു.

Tags: indiaNational Film Awards
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.