Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എഴുപതില്‍ നിന്ന് 20 രൂപയിലേക്ക്; ആദ്യ ആഴ്‌ച്ചയിലെ ഉയര്‍ന്ന വിലക്ക് ശേഷം കുത്തനെയിടിഞ്ഞ് ബീന്‍സ് വില; ഓണക്കാലത്ത് കര്‍ഷകര്‍ക്ക് തിരിച്ചടി

ക്യാരറ്റ്, കാബേജ്, കോളി ഫഌവര്‍ പോലുള്ള വിളകള്‍ പൊതുവെ വളരെ കുറവാണ് ലേല കന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്. ആദ്യ ആഴ്‌ച്ച എത്തിയ ബീന്‍സിന് 60 മുതല്‍ 70 രൂപ വരെ ലഭിച്ചതിനാല്‍ കര്‍ഷകര്‍ വളരെ ആഹ്ലാദത്തില്‍ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2023, 10:38 pm IST
inKerala

മറയൂര്‍: ഓണക്കാലത്തോട് അനുബന്ധിച്ച് വിളവെടുത്ത ബീന്‍സ് കര്‍ഷകര്‍ക്ക് ആദ്യ ആഴ്‌ച്ചയിലെ ഉയര്‍ന്ന വിലക്ക് ശേഷം വന്‍ വില തകര്‍ച്ച. ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂരിലാണ് ഇത്തവണ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വില വലിയ തോതില്‍ കുറഞ്ഞത്.

വ്യാപകമായി കൃഷി ഇറക്കിയതും മറ്റിടങ്ങളില്‍ നിന്ന് പച്ചക്കറി വലിയ തോതില്‍ എത്തിത്തുടങ്ങിയതുമാണ് വിലയിടിവിന് കാരണം കാന്തല്ലൂര്‍, കീഴാന്തൂര്‍ മേഖലകളില്‍ ഇത്തവണ ഏറ്റവും അധികം കൃഷി ചെയ്തിരിക്കുന്നത് ബീന്‍സിന്റെ വിവിധ ഇനങ്ങളായ മുരിങ്ങ ബീന്‍സ്, സോയ ബീന്‍സ്, ബട്ടര്‍ ബീന്‍സ് തുടങ്ങിയവയാണ്.

ക്യാരറ്റ്, കാബേജ്, കോളി ഫഌവര്‍ പോലുള്ള വിളകള്‍ പൊതുവെ വളരെ കുറവാണ് ലേല കന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്. ആദ്യ ആഴ്‌ച്ച എത്തിയ ബീന്‍സിന് 60 മുതല്‍ 70 രൂപ വരെ ലഭിച്ചതിനാല്‍ കര്‍ഷകര്‍ വളരെ ആഹ്ലാദത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ 20 രൂപയാണ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയായി ലഭിച്ചത്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ ബീന്‍സ് ലേല വിപണിയില്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല.

ശരാശരി 32 മുതല്‍ 37 രൂപ വരെ ലഭിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് കാന്തല്ലൂരിലെ പച്ചക്കറി ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതോടെ ലേല കേന്ദ്രത്തില്‍ എത്തുന്ന കച്ചവടക്കാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു.

പിന്നീട് കാര്‍ഷിക മേഖല സജീവമായെങ്കിലും വിപണ കേന്ദ്രം സജീവമായിട്ടില്ല. വാട്സാപ്പ് ഗ്രൂപ്പ് വഴി നേരിട്ട് വില വിവരം കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് നല്‍കി ഉത്പാദനം അറിഞ്ഞ് സംഭരണം നടത്തി വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. കാന്തല്ലൂരില്‍ വ്യാപകമായി ബീന്‍സ് കൃഷി ചെയ്തതും വിലതകര്‍ച്ചക്ക് കാരണമായി. ഓണം അടുക്കുന്നതോടെ വില അല്‍പമെങ്കിലും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Tags: keralaBeansMarket Price
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.