Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം നവംബര്‍ 19ന്

രാഷ്‌ട്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹകാര്യവാഹ് പ്രസാദ് ബാബു സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 04:35 pm IST
inParivar

തിരുവനന്തപുരം: സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയാണ് സക്ഷമ. രാഷ്‌ട്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹകാര്യവാഹ് പ്രസാദ് ബാബു സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

സക്ഷമ സംസ്ഥാന സെക്രട്ടറി ടി എം കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ മഹേഷ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സക്ഷമ സംസ്ഥാന സമിതി അംഗം രഘുനാഥന്‍ നായര്‍, ഡോ. സുബൈന്‍ ശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നവംബര്‍ മാസത്തില്‍ തിരുവനന്തപുരത്തായിരിക്കും സംസ്ഥാന സമ്മേളനം. 18 ന് രണ്ടായിരം ദിവ്യാംഗര്‍ പങ്കെടുക്കുന്ന റാലിയും, 19ന് സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും.

സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രൊ. എം. എസ്. രമേശന്‍, കെ. ആര്‍. രഘുനാഥന്‍ നായര്‍, രഞ്ജിത് കാര്‍ത്തികേയന്‍, ഡോ. പി. പി. ബാവ, കെ. ജയകുമാര്‍, സി. എസ്. മോഹനന്‍ കോന്നി എന്നിവര്‍ രക്ഷാധികാരികളായി 51 അംഗ സ്വാഗത സംഘം ചുമതലയേറ്റു. ഡോ സബൈന്‍ ശിവദാസ് ചെയര്‍മാനും യു. സുരേഷ് കുമാര്‍ ജനറല്‍ കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. വെങ്കട്ടരാമന്‍, ശശിധരന്‍, ഡോ. മഹേഷ് സുകുമാരന്‍, ടിഫാനി ബ്രാര്‍, ഡോ. കവിത, അഡ്വ. ഹരിപ്രസാദ്, എം. ആര്‍. ഗോപന്‍, ജി. എസ്. മഞ്ജു, തിരുമല അനില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായി പ്രവര്‍ത്തിയ്‌ക്കും. എസ്. അജികുമാര്‍ ആണ് ട്രഷറര്‍.

മറ്റ് ഉപസമിതികളുടെ ചുമതലക്കാര്‍ എം. സന്തോഷ് (ഫിനാന്‍സ്), വിനയന്‍, അനിതാ നായകം (പ്രോഗ്രാം), രാജന്‍ കൈമനം, മനോജ് തളിയല്‍ (ഫുഡ്), ശ്യാം പ്രകാശ്, ഫിലിപ്പ്, ഡോ. പ്രിയാ സജിത്ത് (പബ്ലിസിറ്റി), മിനി, ഷിജി, നിഷ, ബിന്ദു (മഹിളാ വിഭാഗം), വിനോദ്, പത്മകുമാരന്‍, സുധി (ഗതാഗതം, താമസം), വിവേക് ജി. നായര്‍, ജയന്‍ നമ്പൂതിരി (മീഡിയ), കൃഷ്ണകുമാര്‍ (ഓഫീസ്).

2025ലെ സംഘടനാ ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിഷന്‍ 2025 എന്ന ശില്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ ജി വിജയരാഘവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഹോം തെറാപ്പി (ആര്‍ ജെ ധനേഷ് കുമാര്‍), ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഉദ്ഗ്രഥനം (ടിഫാനി ബ്രാര്‍), ആര്‍. പി. ഡബ്ലിയു. ഡി. ആക്ടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും (പഞ്ചാപകേശന്‍), സാമൂഹ്യ സംഘടനകളുടെ സാമ്പത്തിക സമാഹരണം (രഞ്ജിത്ത് കാര്‍ത്തികേയന്‍) എന്നിവരും ക്ലാസ്സുകള്‍ നയിച്ചു.

പരേതയായ ശ്രീമതി ബീനയുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ജി ശശീന്ദ്രന്‍നായര്‍ നല്കിയ അഞ്ച് വീല്‍ ചെയറുകള്‍ യോഗത്തില്‍ വച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

Tags: keralaSakshama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.