Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന് തിരിച്ചടി കൊടുക്കുമ്പോള്‍ ചൈനക്കാരുമായി രഹസ്യ സംഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി: അനുരാഗ് താക്കൂര്‍

ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന് ഉചിതമായ തിരിച്ചടി നല്‍കുമ്പോള്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി രാഹുല്‍ ഗാന്ധി രഹസ്യ സംഭാഷണം നടത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 08:51 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന് ഉചിതമായ തിരിച്ചടി നല്‍കുമ്പോള്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി രാഹുല്‍ ഗാന്ധി രഹസ്യ സംഭാഷണം നടത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കന്നുകാലികളുടെ മേച്ചില്‍പ്പുറങ്ങള്‍ ചൈനീസ് സൈന്യം ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്തെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ് താക്കൂര്‍.

“ലഡാക്ക് കേന്ദ്രഭരണപ്രദേശമാകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 75 വര്‍ഷമായി അത് നടത്തിക്കൊടുത്തില്ല. ഇപ്പോള്‍ മോദിസര്‍ക്കാര്‍ ലഡാക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി വരുന്നത്. മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവര്‍ നല്‍കുന്നുണ്ട്. “- കേന്ദ്രസര്‍ക്കാര്‍ ലഡാക്കില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ അനുരാഗ് താക്കൂര്‍ വിവരിച്ചു.

കഴിഞ്ഞ ദിവസം ലഡാക്കിലെ പാങ്ങോംഗ് തടാക സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി റോഡിലൂടെ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുപോയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ലഡാക്കില്‍ നിര്‍മ്മിച്ച മികച്ച റോഡില്ലെങ്കില്‍ രാഹുലിന് ബൈക്കോടിക്കാന്‍ കഴിയില്ലായിരുന്നു എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ലഡാക്കില്‍ ഇത്ര മികച്ച റോഡുകള്‍ ഇല്ലായിരുന്നു. ചൈനയുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍, സൈന്യത്തിന്റെ പോക്കുവരവ് സുഗമമാക്കാനാണ് ഇത്രയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മോദി സര്‍ക്കാര്‍ മികച്ച റോഡുകള്‍ പണിതത്.

 

Tags: Rahul GandhichinaLadakhPangong LakeAnurag Thakur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.