Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കയറ്റിറക്കിന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരുണ്ട് ;എന്നാലും സിഐടിയുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊടികുത്തി നിയമവിരുദ്ധസമരം

സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികള്‍ ചെയ്തുകൊള്ളാമെന്ന സ്വകാര്യസ്ഥാപനത്തിന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ കയറ്റിറക്ക് ജോലിക്ക് തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൊടികുത്ത് സമരവുമായി സിഐടിയു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2023, 06:42 pm IST
inKerala

കോട്ടയം: സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികള്‍ ചെയ്തുകൊള്ളാമെന്ന സ്വകാര്യസ്ഥാപനത്തിന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ കയറ്റിറക്ക് ജോലിക്ക് തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൊടികുത്ത് സമരവുമായി സിഐടിയു.  

കോട്ടയം കുമരനല്ലൂരില്‍ പ്രവര‍്ത്തിക്കുന്ന ഉറുമ്പില്‍ ഹാര്‍ഡ് വെയറിന് മുന്നിലാണ് സിഐടിയു കൊടികുത്തി സമരം ആരംഭിച്ചിരിക്കുന്നത്. ആ പ്രദേശത്തെ സിഐടിയു ജീവനക്കാരാണ് സമരം ചെയ്യുന്നത്.  

ഉറുമ്പില്‍ ഹാര്‍ഡ് വെയേഴ്സിന്റെ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ കയറ്റിറക്ക് ജോലികള്‍ നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഈ സ്ഥാപനത്തില്‍ തന്നെ കയറ്റിറക്ക് ജോലികള്‍ ചെയ്യാന്‍ ഇഷ്ടംപോലെ ജീവനക്കാരുണ്ട്. അതിനാല്‍ സിഐടിയുവിന് നല്‍കാന്‍ കഴിയില്ലെന്നാണ് സ്ഥാപനത്തിന്റെ നിലപാട്.  

കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ചരക്ക് ലോറി സിഐടിയുക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ സ്വന്തം ജീവനക്കാരുണ്ടെങ്കില്‍ അവരെ ഉപയോഗിച്ച് കയറ്റിറക്ക് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാമെന്നും അതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  

എന്നാല്‍ ഹൈക്കോടതി വിധി പലതും കണ്ടിട്ടുണ്ടെന്നാണ് സിഐടിയുക്കാരുടെ വാദം. റോസമ്മ സ്കറിയ എന്ന സ്ത്രീയാണ് സ്ഥാപനത്തിന്റെ ഉടമ. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പൊലീസ് സംരക്ഷണയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.  

കുറഞ്ഞ ചെലവില്‍ സാധനങ്ങല്‍ നല്‍കുക എന്നതാണ് റോസമ്മയുടെ ലക്ഷ്യം. അതിന് ക്രെയിന്‍ ഉപയോഗിച്ച് കയറ്റിറക്ക് നടത്തിയാലേ സാധിക്കൂ എന്നാണ് റോസമ്മയുടെ പക്ഷം. സ്ഥാപനത്തിന്റെ വാഹനപാര്ക്കിംഗ് ഏരിയ കയ്യേറിയാണ് സമരം. ന്യായമായ ആവശ്യമാണ് ചോദിക്കുന്നതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. ശ്രീമോന്‍ പറയുന്നു. 

Tags: strikekottayamസിഐടിയുഉറുമ്പില്‍ ഹാര്‍ഡ് വെയേഴ്സിന്‍റെകുമരനല്ലൂരില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.