Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിഇആര്‍ടി പാഠപുസ്തക സമിതിയിൽ സുധ മൂർത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും; സമൂഹമാധ്യമങ്ങളില്‍ പ്രശംസ

എന്‍സിഇആര്‍ടി പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2023, 04:32 pm IST
inIndia

ദില്ലി: എന്‍സിഇആര്‍ടി  പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍ ഡിജി ആയിരുന്ന ഡോ. ശേഖര്‍ മണ്ഡേ, പ്രൊഫസര്‍ സുജാതാ രാമദൊരെ, യു വിമല്‍ കുമ, മൈക്കല്‍ ദനിനോ, സുരിന രാജന്‍, ചാമു കൃഷ്ണ ശാസ്ത്രി, ഗജാനന്‍ ലോന്ധേ, രബിന്‍ ഛേത്രി, പ്രത്യുഷ കുമാര്‍ മണ്ഡല്‍, ദിനേഷ് കുമാര്‍, ക്രിതി കപൂര്‍, രഞ്ജന അറോറ എന്നിവരാണ് 19 അംഗ സമിതിയില്‍ ഇടം പിടിച്ചിട്ടുള്ളവര്‍. ബിസിനസ്, നയരൂപീകരണം, വിദ്യാഭ്യാസം, സാമൂഹ്യസേവനം, കായികം, ബ്യൂറോക്രസി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

എന്‍സിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് സുധാമൂര്‍ത്തി. യുകെയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി റിഷി സുനാക് സുധാമൂര്‍ത്തിയുടെ മകള്‍ അക്ഷതാ മൂര്‍ത്തിയുടെ ഭര്‍ത്താവാണ്.  

ഒട്ടേറെപ്പേര്‍ സുധാമൂര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. സുധാമൂര്‍ത്തിയേ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്തക കമ്മിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നാണ് പലരും പ്രതികരിച്ചത്.  

പത്മശ്രീ ലഭിച്ച സുധാമൂര്‍ത്തി എംടെക് കാരിയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ സമര്‍ത്ഥയുമാണ്. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നാരായണമൂര്‍ത്തി കെട്ടിപ്പടുത്തതിന് പിന്നില്‍ സുധാമൂര്‍ത്തിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയുണ്ട്.  ഈയിടെ ഇംഗ്ലീഷില്‍ പുസ്തകരചനയില്‍ ശ്രദ്ധയര്‍പ്പിക്കുന്ന ഇതുവരെ 33 പുസ്തകങ്ങള്‍ രചിച്ചു. പലതും ആത്മകഥാംശമുള്ള പുസ്തകങ്ങളാണ്. അതിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ വഴികാട്ടുന്നവയാണ്.

മോദിയുടെ ദുരിതാശ്വാസസഹായനിധിയായ പിഎം കെയറിലെ ബോര്‍‍ഡ് ഓഫ് ട്രസ്റ്റി കൂടിയാണ് സുധാമൂര്‍ത്തി. മോദിയുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയതോടെ സുധാമൂര്‍ത്തിയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നുതുടങ്ങി. ഇതധികവും രാഷ്‌ട്രീയ ദുഷ്ടലാക്ക് വെച്ചുള്ള കുപ്രചരണമാണ്. 

Tags: സുധാമൂര്‍ത്തിഎന്‍സിഇആര്‍ടിഎന്‍സിഇആര്‍ടി സിലബസ്ശങ്കര്‍ മഹാദേവനും;
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ട് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശംഖും ആമവിഗ്രഹവും തിരുപ്പതിയില്‍ സമർപ്പിച്ച് ഇന്‍ഫോസിസ് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും

India

പാഠപുസ്തകത്തില്‍ നിന്ന് ഖാലിസ്ഥാന്‍ പരാമര്‍ശം നീക്കാനൊരുങ്ങി എന്‍സിഇആര്‍ടി

Gulf

കുട്ടികളുടെ മനം കവർന്ന് സുധ മൂർത്തി; ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ കഥ പറഞ്ഞ് എഴുത്ത് മുത്തശ്ശി

Article

പ്രചരിപ്പിക്കുന്നത് അബദ്ധധാരണകള്‍

Main Article

പാഠപുസ്തക കോലാഹലവും വസ്തുതകളും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.