Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിന്മയിയും സോള്‍ജിയറും ദേശീയ ശ്രദ്ധയില്‍; ഗാനങ്ങള്‍ സൈന്യം ഏറ്റെടുത്തു

'ക്ലാസ് ബൈ എ സോള്‍ജിയര്‍' എന്ന സിനിമ അതിന്റെ ഷൂട്ടിങ് സമയത്തുതന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ആ ചിത്രം നല്കുന്ന സന്ദേശവും അതിന്റെ സാമൂഹിക പ്രതിബദ്ധതയും അന്നേ ചര്‍ച്ചയായതാണ്. എന്നാല്‍ അതിന്റെ സംവിധായിക ചിന്മയി നായര്‍ ദേശീയതലത്തില്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് എന്നതാണ് ഏറ്റവും പ്രധാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2023, 12:00 am IST
inKerala
ബ്രിഗേഡിയര്‍ ലളിത് ശര്‍മ ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമയിലെ ഗാനം മിലിട്ടറി ഏറ്റെടുത്തുകൊണ്ട് ചിത്രത്തിന്റെ സംവിധായിക ചിന്മയിക്ക് മെമെന്റൊ സമര്‍പ്പിക്കുന്നു.

ബ്രിഗേഡിയര്‍ ലളിത് ശര്‍മ ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമയിലെ ഗാനം മിലിട്ടറി ഏറ്റെടുത്തുകൊണ്ട് ചിത്രത്തിന്റെ സംവിധായിക ചിന്മയിക്ക് മെമെന്റൊ സമര്‍പ്പിക്കുന്നു.

മനോജ്. കെ

പൊന്‍കുന്നം: ദേശീയോദ്ഗ്രഥന സന്ദേശം നല്കുന്ന തന്റെ സിനിമയുടെ ഓഡിയോ റിലീസ് ചെയ്തതിന്റെ സന്തോഷവും അതിലെ ഗാനം ഇന്ത്യന്‍ ആര്‍മി ഏറ്റെടുത്തതിന്റെ ആവേശവും കൊണ്ട് അവിസ്മരണീയമാണ് ഈ സ്വാതന്ത്ര്യദിനം ചിന്മയിക്ക്.  

‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമ അതിന്റെ ഷൂട്ടിങ് സമയത്തുതന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ആ ചിത്രം നല്കുന്ന സന്ദേശവും അതിന്റെ സാമൂഹിക പ്രതിബദ്ധതയും അന്നേ ചര്‍ച്ചയായതാണ്. എന്നാല്‍ അതിന്റെ സംവിധായിക ചിന്മയി നായര്‍ ദേശീയതലത്തില്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് എന്നതാണ് ഏറ്റവും പ്രധാനം.  

സിനിമയുടെ ഓഡിയോ ലോഞ്ചിങ് എറണാകുളത്തു നടന്നു. ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മേജര്‍ രവിയായിരുന്നു മുഖ്യാതിഥി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ് എന്നതാണ് ആ ഓഡിയോ ലോഞ്ചിങ് വ്യത്യസ്തമാക്കുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവന്മാര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ടായിരുന്നു. ആ ദേശീയ പ്രതിബദ്ധത അന്നേ മിലിട്ടറി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രത്തെക്കുറിച്ച് അവര്‍ കൂടുതല്‍ അന്വേഷിക്കുകയും ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തത് എന്ന അറിവ് അവരെ ആശ്ചര്യപ്പെടുത്തി. തുടര്‍ന്ന് മേജര്‍ ഋഷി എന്ന ഉദ്യോഗസ്ഥന്‍ ചിന്മയിയെ ഒരു കൂടിക്കാഴ്‌ച്ചക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രത്തിന്റെ വിശദാംശങ്ങളും അതിലെ ഗാനവും ചിന്മയിതന്നെ അവര്‍ക്ക് വിവരിച്ചുനല്കി. പാറിപ്പറന്നുനടക്കേണ്ട പ്രായമുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ വളരെ ഗൗരവതരമായ ആ ഉദ്യമം അവരുടെ പ്രശംസ പിടിച്ചുപറ്റി. ആ ഗാനങ്ങള്‍ സൈന്യം സമര്‍പ്പിക്കുവാനുള്ള ചിന്മയിയുടെ ആഗ്രഹം അവള്‍ അദ്ദേഹത്തെ അറിയിച്ചു. അവര്‍ സന്തോഷപൂര്‍വം അത് അംഗീകരിക്കുകയായിരുന്നു.

ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതും ചിന്മയി തന്നെയാണ്. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ് യേശുദാസ് ആണ് നായകന്‍.  

കോട്ടയം ചിറക്കടവ് പനിയാനത്ത് അനില്‍ രാജിന്റെയും ധന്യയുടെയും മകളാണ് ചിന്മയി. ചിന്മയിയും സുഹൃത്തും ചിത്രത്തിലെ നായികയായ മീനാക്ഷിയും കോട്ടയം ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ് എന്നത് മറ്റൊരു കൗതുകം.  

Tags: armySoldierSongദേശീയ ശ്രദ്ധ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.