Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വതന്ത്ര്യദിനാഘോഷം; ഒരുക്കങ്ങളായി

ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 08:17 pm IST
inAlappuzha
റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന പരേഡ് റിഹേഴ്‌സല്‍

റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന പരേഡ് റിഹേഴ്‌സല്‍

ആലപ്പുഴ: ജില്ലാ ആസ്ഥാനത്തെ 77-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് മന്ത്രി  പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, അഡീഷണല്‍ എസ്.പി സുരേഷ് കുമാര്‍ എസ്.റ്റി, ഡെപ്പ്യൂട്ടി കമാണ്ടന്റ് വി. സുരേഷ് ബാബു, ജില്ലയിലെ ഡിവൈഎസ്പിമാര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്ത്തണകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

പരേഡ് ചടങ്ങുകള്‍ രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8. 48 ന് പരേഡ് കമാന്ഡകര്‍ ചുമതലയേല്ക്കും . 8.52 ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.55 ന് ആലപ്പുഴ ജില്ലാ കളക്ടര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.തുടര്‍ന്ന്  8.59 ന് മന്ത്രി പി. പ്രസാദ് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 9ന് മന്ത്രി ദേശീയപതാക ഉയര്‍ത്തി യ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്കുംി. ജില്ല ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിത പോലീസ്,എക്‌സൈസ് വിഭാഗം, എസ്പിസി, എന്‍സിസി, സ്‌കൗട്ട്, റെഡ് ക്രോസ്, കൊച്ചുകുട്ടികളെ അണിനിരത്തികൊണ്ടുള്ള ബുള്‍ബുള്‍, കബ്‌സ് തുടങ്ങിയ ഇനങ്ങളില്‍ 15 പ്ലാട്ടൂനുകളും, 3 ബാന്റു് സംഘം ഉള്‍പ്പെടെ 18 പ്ലാട്ടൂനുകളാണ് പരേഡില്‍ അണിനിരക്കുന്നത്.  

പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‌സ്‌പെ്ക്ടര്‍ അജയ് മോഹന്‍ എം  ആണ് പരേഡ് കമാന്റഡര്‍. മികച്ച പ്ലാട്ടൂനും, ബാന്റിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കും. ഡപ്പ്യൂട്ടി കമാണ്ടന്റ് വി. സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അവസാന ഘട്ട  പരേഡ് റിഹേഴ്‌സല്‍ ഇന്നലെ ജില്ലാ പോലീസ് മേധാവി  പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ച് പരിശോധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.