Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം

2023 ആഗസ്റ്റ് 13 മുതല്‍ 20 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 05:00 am IST
in Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

തൊഴില്‍സംബന്ധമായ യാത്രകള്‍ ആവശ്യമായിവരും. ദാമ്പത്യസുഖക്കുറവും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടിവരും. സന്താനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന അഭിവൃദ്ധിയും സന്തോഷവും ദോഷഫലങ്ങള്‍ക്ക് അല്‍പ്പമായ ആശ്വാസം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)

പുതിയ സുഹൃദ്ബന്ധങ്ങളുണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)

പുത്രിയുടെയോ പുത്രന്റെയോ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ധനവ്യയമുണ്ടാകും. എഴുത്തുപരീക്ഷകളില്‍ വിജയിക്കും. യാത്രകള്‍ ആവശ്യമായിവരും. വിദേശയാത്രക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കൃഷികാര്യങ്ങളില്‍നിന്ന് ആദായമുണ്ടാകും. കാര്‍ഷിക വിഭവങ്ങളുടെ വര്‍ധനവും അനുഭവപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം

പ്രായോഗികതയെക്കുറിച്ചു ചിന്തിക്കുകയും ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരും. സ്ഥാനചലനത്തിനു സാധ്യതയുള്ള കാലമാണ്. ചെലവ് അധികരിക്കും. സ്വന്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഗൃഹാരംഭകാര്യങ്ങള്‍ അനുകൂലമായി വരും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)

ഗൃഹത്തില്‍ മംഗളകരമായ നടക്കും. സന്താനസുഖം അനുഭവപ്പെടും. പ്രോത്‌സാഹജനകമായ പിന്തുണ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടാകുമെങ്കിലും മനഃസുഖം കുറയും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)

ബന്ധുക്കളില്‍നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്‌കരശല്യം, ശത്രുപദ്രവം എന്നിവ വരാനിടയുണ്ട്. അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചെലവുകള്‍ വന്നുചേരും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സ്ഥലംമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉത്ഭവിക്കുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ അതു നടപ്പിലാകാതിരിക്കും. ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങുവാന്‍ സാധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട

കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അകാരണമായിട്ടാണെങ്കിലും ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. പിതൃസ്വത്ത് ലഭിക്കുകയോ പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

വിദേശസംബന്ധമായ ബിസിനസിലേര്‍പ്പെടുകയോ വിദേശയാത്ര നടത്തുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരവും പുരസ്‌കാരങ്ങളും ലഭിക്കും. ജോലിക്കാര്യത്തില്‍ അമിതാധ്വാനം ആവശ്യമായി വന്നേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് അമിതമായി ധനവ്യയം ആവശ്യമായി വന്നേക്കും. കൃഷികാര്യത്തില്‍ ശ്രദ്ധിക്കുകയോ കാര്‍ഷിക വിഭവങ്ങള്‍ വര്‍ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)

കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. ദൂരദേശ സഞ്ചാരവും യാത്രാക്ലേശവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. മടിയും അലസതയുംമൂലം കാര്യതടസം അനുഭവപ്പെടും.  

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി

ഗൃഹാരംഭ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍യത്തനങ്ങളാരംഭിക്കും. കുടുംബജീവിതത്തിലും ഔദ്യോഗികസ്ഥാനത്തും അസ്വസ്ഥത അനുഭവപ്പെടും. വ്യവഹാരങ്ങള്‍ക്കുവേണ്ടിയോ വസ്തു സംബന്ധമായോ ധനവ്യയം ആവശ്യമായിവരും.

Tags: Astrologyresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (18 ഏപ്രിൽ 2026)

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (17 ഏപ്രിൽ 2026)

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ വാര്‍ത്തകള്‍

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.