Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണാശ്രമത്തിലെ കൃപാനന്ദപുരി മാതാ സമാധിയായി

പതിനഞ്ചാം വയസില്‍ ഒറ്റപ്പാലം വിശദാനന്ദ സ്വാമിയില്‍ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച ശേഷം മറ്റക്കര ആശ്രമത്തിലെത്തി. 1984ല്‍ ആശ്രമം മഠാധിപതി നിരുപമാനന്ദ സ്വാമിയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 10:20 pm IST
in Kerala

മറ്റക്കര (കോട്ടയം): മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ കൃപാനന്ദപുരി മാതാ സമാധിയായി. എഴുപത്തിമൂന്ന് വയസായിരുന്നു. പതിനഞ്ചാം വയസില്‍  ഒറ്റപ്പാലം വിശദാനന്ദ സ്വാമിയില്‍ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച ശേഷം മറ്റക്കര ആശ്രമത്തിലെത്തി. 1984ല്‍ ആശ്രമം മഠാധിപതി നിരുപമാനന്ദ സ്വാമിയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു.  

ആശ്രമത്തിലെത്തുന്നവര്‍ക്ക് ഗീതാ ക്ലാസുകളും വചനാമൃത സത്സംഗവുമെടുത്തിരുന്നു. പൂര്‍വാശ്രമത്തില്‍ മറ്റക്കര നെഞ്ചിറയില്‍ കുട്ടപ്പന്‍ നായരുടേയും കമലാക്ഷിയമ്മയുടേയും ആറു മക്കളില്‍ മൂത്തയാളായിരുന്നു.വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ നടന്ന സമാധി പൂജയില്‍ ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ധര്‍മസ്വരൂപാനന്ദപുരി, മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, വിദ്യാനന്ദ സരസ്വതി, പാലാ രാമകൃഷ്ണ അധ്യക്ഷന്‍ വീതസംഗാനന്ദ സ്വാമി, തൃശൂര്‍ വടക്കാഞ്ചേരി ജ്ഞാനാശ്രമത്തിലെ സ്വയംപ്രഭാനന്ദ സരസ്വതി, ദേശമംഗലം രാമകൃഷ്ണാശ്രമത്തില്‍ നിന്ന് സ്വരൂപാനന്ദ തുടങ്ങി നിരവധി സംന്യാസിശ്രേഷ്ഠര്‍ പങ്കെടുത്തു.  

പാലക്കാട് മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമത്തിലെ പൂര്‍ണാനന്ദ തീര്‍ത്ഥപാദര്‍, അന്തര്‍ യോഗിനിമാതാജി, ബ്രഹ്മകുമാരി സുജ എന്നിവരും പങ്കെടുത്തു. ഇന്നലെ പകല്‍ മൂന്നിന് ആശ്രമ വളപ്പില്‍ സംസ്‌കാര കര്‍മം നടന്നു.  

Tags: Samadhiശ്രീരാമകൃഷ്ണാശ്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുട്ടപർത്തിയിൽ സായിബാബയുടെ 14 ാം സമാധി ആരാധനയ്‌ക്ക് വിശ്വാസികൾ എത്തിത്തുടങ്ങി; നവംബർ 13 മുതൽ 24 വരെ

Kerala

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

സ്വാമി സദാനന്ദസരസ്വതി സമാധിയായി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി പശുക്കളെ നല്‍കും,നെയ്യാറ്റിന്‍കര ഗോപന്‍ സമാധി ഉപജീവനമാര്‍ഗമാക്കാനില്ലെന്ന് കുടുംബം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.