Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി സദാനന്ദസരസ്വതി സമാധിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 09:33 am IST
inKerala

പാലക്കാട്: കോങ്ങാട് ചെറായ ദയാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദസരസ്വതി(90) സമാധിയായി. കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തെ ഏറ്റവും മുതിര്‍ന്ന ആചാര്യനായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ തന്നെ സ്വാമി ചിന്മയാനന്ദന്റെ വേദാന്ത പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ചിന്മയ സാന്ദീപിനി ഗുരുകുലത്തിലെ ആദ്യ ബ്രഹ്മചാരിയായി. 1974ല്‍ വേദാന്തപഠനം കഴിഞ്ഞത് മുതല്‍ സമാധിവരെയും വേദാന്തപ്രചരണത്തിനായി പ്രവര്‍ത്തിച്ചു. ആര്‍ഷവിദ്യാഗുരുകുലങ്ങളുടെ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതിയില്‍ നിന്ന് 1982ല്‍ സംന്യാസദീക്ഷ സ്വീകരിച്ച് 1982ല്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ച് സ്വാമിദയാനന്ദാശ്രമം സ്ഥാപിച്ചു. തുടര്‍ന്ന് കേരളം മുഴുവന്‍ സഞ്ചരിച്ച് നിരന്തരം ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി. 2008 മുതല്‍ കോങ്ങാട് ദയാനന്ദാശ്രമം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

കോങ്ങാട് ദയാനന്ദാശ്രമത്തില്‍ നടന്ന മഹാസമാധി ചടങ്ങുകള്‍ക്ക് ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കി. സ്വാമിജിയുടെ ശിഷ്യര്‍,. ഭക്തജനങ്ങള്‍ എന്നിവര്‍ നടത്തിയ രുദ്രാഭിഷേകം ഭൂ സമാധിചടങ്ങ് എന്നിവയ്‌ക്ക് സ്വാമി അശേഷാനന്ദ, സ്വാമി സ്വരൂപാനന്ദസരസ്വതി, സ്വാമി സന്മയാനന്ദസരസ്വതി, സ്വാമി പൂര്‍ണാനന്ദ, സ്വാമി ദേവാനന്ദപുരി, കൊളത്തൂര്‍ അദൈ്വതാശ്രമത്തെ പ്രതിനിധീകരിച്ച് സ്വാമിനി ശിവാനന്ദ തുടങ്ങി അനേകം സംന്യാസിമാരും, ബ്രഹ്മചാരികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തജനങ്ങളും എത്തിയിരുന്നു. 41-ാംദിനം സ്വാമിജിയുടെ ആരാധനാചടങ്ങുകള്‍ ഉണ്ടായിരിക്കും.

വേദാന്തനിഷ്ഠയുടെ മഹാതേജസായിരുന്നു ഇന്നലെ സമാധിയായ സ്വാമി സദാനന്ദസരസ്വതിയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. വേദാന്തബോധത്തിന്റെ, ആന്തരിക സ്നേഹത്തിന്റെ സ്വയം ജ്ഞാനനിഷ്ഠയിലായിരിക്കുമ്പോഴും ബാലസമാനമായ ജിജ്ഞാസയോടെയുള്ള സംശയം ചോദിക്കലുകളുടെ കര്‍ക്കശതയോടൊത്ത വഴക്കുപറച്ചിലുകളുടെ ആ സാന്നിധ്യമാണ് ബാഹ്യമായി വിട്ടകന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: SamadhiPalakkadSwami Sadananda Saraswati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

പുതിയ വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.