Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ള ക്ഷാമം : ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ… ദാഹിച്ചിട്ട് തുപ്പാനും വയ്യ’

പൂവാര്‍, തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഏതാനും ദിവസങ്ങളായി പൈപ്പിലൂടെ ഉപ്പ് രസം കലര്‍ന്ന വെള്ളമെത്തുന്നത്. ഒരാഴ്ചയിലേറെയായി തീരദേശമേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വെള്ളം കിട്ടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് രൂക്ഷമായ പ്രതിസന്ധിയുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷമുയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 06:20 pm IST
inThiruvananthapuram
കുമിളിയില്‍ സ്ഥാപ്പിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്

കുമിളിയില്‍ സ്ഥാപ്പിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്

സതീഷ് കരുംകുളം

പൂവാര്‍: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശുദ്ധജലത്തിനു പകരം എത്തുന്നത് ഉപ്പുവെള്ളം. ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ ദാഹിച്ചിട്ട് തുപ്പാനും വയ്യാ’ത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൂവാര്‍, തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഏതാനും ദിവസങ്ങളായി പൈപ്പിലൂടെ ഉപ്പ് രസം കലര്‍ന്ന വെള്ളമെത്തുന്നത്. ഒരാഴ്ചയിലേറെയായി തീരദേശമേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വെള്ളം കിട്ടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് രൂക്ഷമായ പ്രതിസന്ധിയുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷമുയരുകയാണ്.

കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ല്‍ കുമിളിയില്‍ 15.92 കോടി മുടക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുപുറം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും വരുന്ന ‘ശുദ്ധീകരിച്ച’ ജലത്തിലാണ് ഉപ്പ് രസമുള്ളത്. 1958 ലാണ് തിരുപുറത്തെ കുമിളിയിലെ വറ്റാത്ത നീരുറവകളെ പ്രയോജനപ്പെടുത്തി കുമിളി വാട്ടര്‍ സപ്ലൈ സ്‌കീമിന് തുടക്കമിട്ടത്. സമൃദ്ധമായിരുന്ന നീരുറവകള്‍ പലതും വറ്റിപ്പോയതും ജലത്തിന്റെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിയതും ജലദൗര്‍ലഭ്യത്തിന് കാരണമായി. നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോധ്യമായതോടെ നെയ്യാറിലെ വെള്ളത്തെയും ഉപയോഗപ്പെടുത്തി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 

നെയ്യാറില്‍ നിന്നും 8 മില്യന്‍ ലിറ്റര്‍ വെള്ളവും കുമിളിയിലെ നീരുറവയില്‍ നിന്ന് ശേഖരിക്കുന്ന 4 മില്യന്‍ ലിറ്റര്‍ വെള്ളവും ഉള്‍പ്പെടെ 12 മില്യന്‍ ലിറ്റര്‍ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ട്. തിരുപുറത്ത് 8 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കും, കാഞ്ഞിരംകുളത്ത് നിലവിലെ 2 ലക്ഷം ലിറ്റര്‍ ടാങ്ക് കൂടാതെ 4.4 ലക്ഷം കൊള്ളുന്ന പുതിയ ടാങ്കും കരുംകുളം പരണിയത്ത് 4.5 ലക്ഷം കൊള്ളുന്ന ടാങ്കും ഇതിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. പൂവാറില്‍ 2.5 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് നിലവിലുണ്ട്. ഈ ടാങ്കുകളിലെല്ലാം വെള്ളം പമ്പു ചെയ്ത് നിറയ്‌ക്കാനോ, അവിടെ നിന്നും പൂര്‍ണ്ണതോതില്‍ വിതരണം ചെയ്യാനോ കഴിയാത്ത സ്ഥിതിയിലാണ്. പൂവാര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരദേശത്ത് ഇപ്പോഴും കരിച്ചല്‍ പമ്പുഹൗസിലെ വെള്ളമാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ചെളി കലര്‍ന്ന വെള്ളമാണ് കിട്ടുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  

അവസരം മുതലാക്കി കുടിവെള്ള വില്പന ലോബികള്‍ ജലചൂഷണം നടത്തുകയും ടാങ്കര്‍ ലോറികളില്‍ വില്പന നടത്തുന്നതും പതിവാണ്. വേലിയേറ്റമുണ്ടായപ്പോള്‍ നെയ്യാറിലേക്ക് കടല്‍വെള്ളം കയറിയതാണ് ഉപ്പ് രസമുണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പൊഴിമുറിച്ചെങ്കിലും ഉപ്പ് വെള്ളം ഒഴുകി പോകാനുള്ള ഒഴുക്ക് നെയ്യാറില്‍ ഇല്ലെന്നും അധികൃതര്‍ പറയുന്നു. അടിയന്തരമായി നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനായാല്‍ കെട്ടി നില്‍ക്കുന്ന ഉപ്പ് വെള്ളം കടലിലേക്ക് ഒഴുകി പോകും. അല്ലെങ്കില്‍ പൊഴി കൂടുതല്‍ വീതിയില്‍ മുറിച്ചാലും പരിഹാരമാകുമെന്ന് കാഞ്ഞിരംകുളം വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അഖില്‍ എ.റ്റി പറയുന്നു.

Tags: PoovarDrinking Water Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.