Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

വീടിനു വേണം നിറങ്ങളില്‍ വൈവിധ്യം

പുതിയ വീടിനകത്ത് നിറങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? ഏതൊരു വീടിനും അകത്ത് ഇളം നിറങ്ങള്‍ കൊടുക്കുന്നതാണ് ഉത്തമം. നിറങ്ങള്‍ മനുഷ്യമനസ്സിനെ പ്രകമ്പനം കൊള്ളിക്കും. അത് തെരഞ്ഞെടുത്തു വേണം ഓരോ മുറിയിലും ഉപയോഗിക്കേണ്ടത്. പ്രധാന ബെഡ്‌റൂമില്‍ ഇളം നീല ഷെയ്ഡുള്ള കളര്‍ ഉപയോഗിക്കുന്നത് സുഖനിദ്രയ്‌ക്കും മനസ്സിന്റെ കുളിര്‍മയ്‌ക്കും നല്ലതാണ്. കുട്ടികളുടെ മുറികളില്‍ ഇളം പച്ച ഷെയ്ഡ് വരത്തക്ക നിറം കൊടുക്കുന്നതാണ് നല്ലത്. ഇത് അവരുടെ പഠനത്തിനും ഉന്മേഷത്തിനും നല്ലതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 06:09 pm IST
inVasthu

ഡോ.കെ.മുരളീധരന്‍ നായര്‍

വാസ്തുശാസ്ത്രപരമായി വീടിന്റെ മുറ്റത്ത് കുഴികള്‍ പാടില്ല, വീടിനകത്ത് മൂലകളില്‍ കക്കൂസ് നിര്‍മ്മിക്കുവാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്?  

വീടിനാവശ്യമായ ഊര്‍ജ്ജപ്രവാഹം വരുമ്പോള്‍ അത്, കുഴികള്‍ ഉണ്ടെങ്കില്‍ അതുവഴി എര്‍ത്ത് ആകാന്‍ സാദ്ധ്യതയുണ്ട്. വീടിന്റെ മൂലകളില്‍ കക്കൂസ് പണിഞ്ഞിരുന്നാല്‍ വീടിന് ചുറ്റും സഞ്ചരിച്ച് വരുന്ന ഊര്‍ജ്ജപ്രവാഹവും എര്‍ത്ത് ആകാനുള്ള സാദ്ധ്യതയുണ്ട്. വീടിനു ള്ളില്‍ ബാത്ത്‌റൂമുകള്‍ പണിയുമ്പോള്‍ ക്ലോസറ്റ് ഒന്നുകില്‍ തെക്ക് വടക്കായിട്ടോ വടക്ക് തെക്കായിട്ടോ വരത്തക്കരീതിയില്‍ സ്ഥാപിക്കണം. ഷവര്‍, ടാപ്പുകള്‍ എന്നിവ വടക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ആയിരിക്കണം. ഹീറ്ററുകള്‍ സ്ഥാപിക്കുന്നത് ബാത്ത്‌റൂമിന്റെ തെക്ക് കിഴക്കേ മൂലയിലായിരിക്കണം. ബാത്ത്‌റൂമിനകത്തെ വെള്ളം ഡ്രെയിന്‍ ചെയ്ത് പോകുന്നത് വടക്കോട്ടോ കിഴക്കോട്ടോ ആകുന്നതാണ് ഉത്തമം. തെക്കു ഭാഗത്തേക്ക് മലിനജലം ഒരു കാരണവശാലും ഒഴുക്കി വിടരുത്. വീടിനകത്തുള്ള ബാത്ത്‌റൂമുകള്‍ വാസ്തുശാസ്ത്രപരമായി നര്‍മിക്കുന്നതാണ് നല്ലത്.

വീടു വയ്‌ക്കാനുള്ള പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?  

വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒരു നല്ല ആര്‍ക്കിടെക്റ്റിനെക്കൊണ്ട്, അളന്ന് എന്തെല്ലാം സൗകര്യങ്ങള്‍ വീടിനുള്ളില്‍ വേണം എന്ന് പറഞ്ഞുകൊടുത്ത് റഫ് ആയിട്ട് പ്ലാന്‍ വരപ്പിക്കേണ്ടതാണ്. പ്രസ്തുത പ്ലാന്‍ കുടുംബക്കാര്‍ മൊത്തം നോക്കി ചര്‍ച്ച ചെയ്ത ശേഷം വാസ്തു വിദഗ്ധനെ കാണിച്ച് ആ പ്ലാനില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ അടയാളപ്പെടുത്തി വാങ്ങേണ്ടതാണ്. പ്രധാനബെഡ്‌റൂമുകള്‍ എല്ലാം തന്നെ തെക്ക് ഭാഗത്തും വടക്കു പടിഞ്ഞാറു ഭാഗത്തും വരേണ്ടതാണ്. പൂജാമുറി വടക്കു കിഴക്കു ഭാഗത്തും കാര്‍പോര്‍ച്ച് തെക്കു കിഴക്കു ഭാഗത്തും വരുന്നതാണ് ഉത്തമം.  

പുതിയ വീടിനകത്ത് നിറങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

ഏതൊരു വീടിനും അകത്ത്  ഇളം നിറങ്ങള്‍ കൊടുക്കുന്നതാണ് ഉത്തമം. നിറങ്ങള്‍ മനുഷ്യമനസ്സിനെ പ്രകമ്പനം കൊള്ളിക്കും. അത് തെരഞ്ഞെടുത്തു വേണം ഓരോ മുറിയിലും ഉപയോഗിക്കേണ്ടത്. പ്രധാന ബെഡ്‌റൂമില്‍ ഇളം നീല ഷെയ്ഡുള്ള കളര്‍ ഉപയോഗിക്കുന്നത് സുഖനിദ്രയ്‌ക്കും മനസ്സിന്റെ കുളിര്‍മയ്‌ക്കും നല്ലതാണ്. കുട്ടികളുടെ മുറികളില്‍ ഇളം പച്ച ഷെയ്ഡ് വരത്തക്ക നിറം കൊടുക്കുന്നതാണ് നല്ലത്. ഇത് അവരുടെ പഠനത്തിനും ഉന്മേഷത്തിനും നല്ലതാണ്.  

സിറ്റ് ഔട്ട്, മെയിന്‍ഹാള്‍ എന്നിവിടങ്ങളില്‍ വെള്ള കലര്‍ന്ന ഇളം ഷെയ്ഡുകള്‍ കൊടുക്കുന്നതാണ് ഉത്തമം. കടും നിറങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലിന്‍ഡില്‍ ലെവലിന് മുകള്‍ ഭാഗം ചുറ്റി വരത്തക്ക രീതിയില്‍ കടുംനിറം കൊടുക്കുന്നതില്‍ തെറ്റില്ല. വീടിന്റെ പുറം ചുമരില്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാത്ത നിറം തെരഞ്ഞെടുക്കുന്നതാണ് അടിക്കുന്നതാണ് ഗുണകരമായിട്ടുള്ളത്.  

വീടിനുള്ളില്‍ സാധനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?  

ഒരു വീടിനുള്ളില്‍ അലമാരകള്‍ എല്ലാം തന്നെ ഒന്നുകില്‍ വടക്കോട്ടോ, അല്ലെങ്കില്‍ കിഴക്കോട്ടോ നോക്കി ഇരിക്കണം. ദമ്പതിമാര്‍ കിടക്കേണ്ട കട്ടില്‍ തല തെക്കുഭാഗത്തു വരത്തക്ക രീതിയില്‍ ക്രമീകരിക്കണം. കിടക്കുന്നതിന്റെ മുന്‍വശത്തോ പിറകുവശത്തോ കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല. വാതിലിനു നേരെ തലവച്ചു കിടക്കുന്ന രീതിയില്‍ കട്ടില്‍ ക്രമീകരിക്കരുത്. ഹാളില്‍ ഫര്‍ണിച്ചര്‍ ക്രമീകരിക്കുമ്പോള്‍ പൂമുഖ വാതിലിനു നേരേ ഇടരുത്. കൂടാതെ വീടിന്റെ മധ്യഭാഗം (ബ്രഹ്മസ്ഥാനം) അടയത്തക്ക രീതിയില്‍ ഫര്‍ണിച്ചര്‍ ഒന്നും തന്നെ ഇടാന്‍ പാടില്ല. വെയിറ്റുള്ള ഫര്‍ണിച്ചര്‍, അലമാരകള്‍ ഇവ ഹാളിന്റെ തെക്കുകിഴക്കു ഭാഗത്തു വരുന്നതാണ് നല്ലത്.

Tags: houseHome Decorവാസ്തു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.