Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍ എടുത്ത കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഐഎസ്ആര്‍ഒ; മൂന്നാം ഭ്രമണപഥം മാറ്റല്‍ 14ന്

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായി കാണാവുന്നതാണ് ഇതിലൊന്ന്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറിയും ചേര്‍ന്ന് വികസിപ്പിച്ച, ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറ (എല്‍എച്ച് വിസി) ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 10:30 pm IST
inIndia

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് തന്റെ ചാന്ദ്രയാത്രയ്‌ക്കിടെ ഒപ്പിയെടുത്ത കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ലോകത്തിന് സമര്‍പ്പിച്ചു. ഏതാനും ദിവസം മുന്‍പ് ചന്ദ്രോപരിതലത്തിന്റെ ഭംഗിയാര്‍ന്ന ഒരു ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ രണ്ടു ചിത്രങ്ങള്‍ കൂടി പങ്കുവച്ചത്.

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായി കാണാവുന്നതാണ് ഇതിലൊന്ന്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറിയും ചേര്‍ന്ന് വികസിപ്പിച്ച, ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറ (എല്‍എച്ച് വിസി) ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.  

അതിനിടെ പേടകത്തിന്റെ രണ്ടാമത്തെ ഭ്രമണപഥം മാറ്റല്‍ കഴിഞ്ഞ രാത്രിയില്‍ നടന്നു. ഇപ്പോള്‍ പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് വെറും 1,437 കിലോമീറ്റര്‍ അകലെയാണ്. ഭ്രമണപഥം മാറ്റല്‍ ഈ മാസം 14നാണ് ഇനി  നടക്കുക.

പേടകം ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് മുന്നോടിയായി രണ്ടു തവണ ഭ്രമണപഥം മാറ്റിക്കഴിഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മറ്റേതെങ്കിലും ഉപഗ്രഹവുമായി ചന്ദ്രയാന്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും ഐഎസ്ആര്‍ഒ ചെയ്യുന്നുണ്ട്. ചന്ദ്രനി

ലും ചൊവ്വയിലും വളരെയേറെ പര്യവേഷണങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുടേത് അടക്കം നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്. അതിനു പുറമേ പല പഴയ  ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങളും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ഇവയെല്ലാം ഭീഷണികളാണ്. ഇവയുമായി ചന്ദ്രയാന്‍ മൂന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

Tags: indiaചന്ദ്രയാന്‍ 3ISRO
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.