Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിര്‍മാണം പൂര്‍ത്തീകരിച്ച പരിപ്പ് പാലം ഗതാഗതത്തിനായി തുറന്നു

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഏട്ട് റോഡുകള്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ 121. 11 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ഈ വികസനപദ്ധതികളുടെ ഭാഗമാണ് അയ്‌മനം-പരിപ്പ് പാലം പുനര്‍നിര്‍മാണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 04:01 pm IST
in Kottayam
നിര്‍മാണം പൂര്‍ത്തിയായ പരിപ്പ് പാലം

നിര്‍മാണം പൂര്‍ത്തിയായ പരിപ്പ് പാലം

കോട്ടയം: പരിപ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വാഹനങ്ങള്‍ക്കായി തുറന്ന് നല്കി. ഇനി അവസാന ഘട്ട പെയിന്റിങ് ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്കിയതെന്ന് വാര്‍ഡ് മെമ്പര്‍ സുമാപ്രകാശ് പറഞ്ഞു.  കാലപ്പഴക്കത്താലും വീതി കുറവായതിനാലും മുന്‍പുണ്ടായിരുന്ന  പഴയപാലം പൊളിച്ച് പുനര്‍നിര്‍മിക്കുകയായിരുന്നു. 10.5 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലുമാണ് പാലം പുനര്‍നിര്‍മിച്ചത്. 

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഏട്ട് റോഡുകള്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ 121. 11 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ഈ വികസനപദ്ധതികളുടെ ഭാഗമാണ്  അയ്‌മനം-പരിപ്പ് പാലം പുനര്‍നിര്‍മാണം. പാലം പണി പൂര്‍ത്തിയായതോടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാനാകും. പ്രദേശവാസികള്‍ക്ക് മെഡിക്കല്‍കോളജ് അടക്കമുള്ള സ്ഥലങ്ങളിലേയ്‌ക്കുള്ള യാത്രയും പാലം പൂര്‍ത്തിയാകുന്നതോടെ എളുപ്പമാകും.  

ജില്ലയിലെ ടൂറിസം രംഗത്തെ വികസനത്തിനും പാലം വരുന്നത് മുതല്‍ക്കൂട്ടാകും. ഈ വര്‍ഷം ഫെബ്രുവരി ആദ്യമാണ് പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പാലം പൊളിച്ചപ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാന്‍ സമീപത്ത് അനുബന്ധറോഡ് ചിറകെട്ടി തീര്‍ത്തിരുന്നു.മൂന്നരക്കോടി രൂപ മുടക്കി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം പുനര്‍ നിര്‍മിക്കുന്നത്.

Tags: kottayamBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.