Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്‌സഭയില്‍ ഹനുമാന്‍ ചാലിസ ചൊല്ലി ശ്രീകാന്ത് ഷിന്‍ഡെ; മന്ത്രം ചൊല്ലിയത് അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ

മുഖ്യമന്ത്രിയാകണമെന്ന് ഉദ്ദവ് താക്കറെയ്‌ക്ക് തോന്നി. ബാലാ സാഹബിന്റെ പ്രത്യയശാസ്ത്രമോ ഹിന്ദുത്വ പ്രത്യയശാസ്ത്രമോ അദ്ദേഹം കാര്യമാക്കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:40 pm IST
inIndia

 ന്യൂദല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ ലോക്സഭയില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ  ‘ഹനുമാന്‍ ചാലിസ’ ചൊല്ലി. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമര്‍ശിച്ചു.

മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ‘ഹനുമാന്‍ ചാലിസ’ ചൊല്ലാന്‍ ആഹ്വാനം ചെയ്തതിന്  അമരാവതി എംപി നവനീത് റാണയെയും ഭര്‍ത്താവ് എം എല്‍ എയായ രവി റാണയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ  കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയില്‍ ഉണ്ടായ വിവാദങ്ങളും ശ്രീകാന്ത് ഷിന്‍ഡെ ചൂണ്ടിക്കാട്ടി. ഇതും പറഞ്ഞ് കൊണ്ടാണ്  ഹനുമാന്‍ ചാലിസ” അദ്ദേഹം  ചൊല്ലാന്‍ തുടങ്ങിയത്.

‘2019 ല്‍ ആളുകള്‍ ശിവസേനയ്‌ക്കും ബിജെപിക്കും ഒരുമിച്ചാണ് ജനവിധി നല്‍കിയത്. എന്നാല്‍  മുഖ്യമന്ത്രിയാകണമെന്ന് ഉദ്ദവ് താക്കറെയ്‌ക്ക്    തോന്നി. ബാലാ സാഹബിന്റെ പ്രത്യയശാസ്ത്രമോ ഹിന്ദുത്വ പ്രത്യയശാസ്ത്രമോ അദ്ദേഹം കാര്യമാക്കിയില്ല. അവര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വിറ്റ് ബാലാ സാഹിബിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് അകന്നു- ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.

‘അഴിമതിയുടെ പര്യായമായി മാറിയവര്‍ തങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്തു. അവരെല്ലാം ഒരു വ്യക്തിക്കെതിരെ ഒത്തുകൂടിയിരിക്കുകയാണ്. അവര്‍ക്ക് നേതാവോ നയമോ ഇല്ല. എല്ലാ നേതാക്കളും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീകാന്ത് ഷിന്‍ഡെ കുറ്റപ്പെടുത്തി.

Tags: ലോക്സഭഅവിശ്വാസ പ്രമേയംഹനുമാന്‍ ചാലിസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.